"വിജയദശമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
111.92.0.13 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2260765 നീക്കം ചെയ്യുന്നു
വരി 23:
ഇന്ത്യയിലും നേപ്പാളിലും ആഘോഷിക്കപ്പെടുന്ന ഒരു ഹൈന്ദവോത്സവമാണ്‌ '''വിജയദശമി'''.([[Bengali language|Bengali]]: বিজয়াদশমী, [[Kannada]]: ವಿಜಯದಶಮಿ, [[Malayalam]]: വിജയദശമി, [[Marathi language|Marathi]]: विजयादशमी, [[Nepali language|Nepali]] :विजया दशमी, [[Tamil language|Tamil]]: விஜயதசமி, [[Telugu]]: విజయదశమి)അസുരരാജാവായിരുന്ന [[മഹിഷാസുരൻ|മഹിഷാസുരനെ]] [[ദുർഗ്ഗ]] വധിച്ച ദിവസമാണു വിജയദശമി<ref>http://www.panditjiusa.com/Dasara_Info.htm</ref>.
ഹിന്ദുക്കളുടെ ഇടയിൽ പ്രചാരമുള്ള ചടങ്ങായ [[വിദ്യാരംഭം]], കേരളത്തിൽ, നവരാത്രി പൂജയുടെ അവസാനദിനമായ വിജയദശമിദിവസമാണ് നടത്തുന്നത്.
==വിജയദശമി ആഘോഷം==
കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയിൽ കാര്യവട്ടത് കുടികൊള്ളുന്ന ശ്രീ വിയ്യാറ്റ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ആഘോഷിച്ചു വരുന്നു. വിയ്യറ്റ് എന്ന വാക്കിനർത്ഥം വിജയം എന്നാണ്. ഗണപതി ഭാഗവന്റെയും സരസ്വതി ദേവിയുടെയും ഭദ്രകാളി ദേവിയുടെയും തിരുമുന്നിൽ വിജയദശമി ദിനത്തിൽ ഒട്ടനവധി കുരുന്നുകൾ അറിവിന്റെ അദ്ധ്യാക്ഷരം കുറിക്കുന്നു.
 
ഒരേ ശ്രീകോവിലിൽ മൂന്ന് പ്രധാന ദേവതകളായ സരസ്വതി ദേവിയും , ചാമുണ്ഡി ദേവി ഭദ്രകാളി രൂപത്തിലും, ഗണപതി ഭഗവാനും പടിഞ്ഞാറു ഭാഗത്തേക്ക്‌ ദർശനമായി കുടികൊള്ളുന്ന കേരളത്തിലെ പ്രധാന ക്ഷേത്രമാണ് ശ്രീ വിയ്യാറ്റ് ക്ഷേത്രം.ഈ മൂന്ന് പ്രധാന ദേവതകളെ ഒരേ ശ്രീകോവിലിൽ ഒരേ സമയത്ത് കണ്ട് കൈതൊഴാൻ സാധ്യമാകുന്ന എക ക്ഷേത്രമാണ് ശ്രീ വിയ്യാറ്റ് ക്ഷേത്രം. ക്ഷേത്രത്തിലെ വിഭാഗീയതകൾ ഒന്നാക്കിയ ആരാധനാക്രമം പാലിക്കുകയാണ് ശ്രീ വിയ്യാറ്റ് ക്ഷേത്രത്തിൽ. ആയതിനാൽ ഈ പുണ്യ ഭൂമിയിലേക്കുള്ള തീർഥാടന പുണ്യം ഒരുപാട് മഹത്ത്വരം ആണ്.ആശ്രയം തേടി വരുന്നവർക്ക്‌ ആത്മശാന്തി അരുളുന്ന സർവ്വാഭിഷ്‌ട വരദയകരുടെ ദേവസ്ഥാനം ആണ് ശ്രീ വിയ്യാറ്റ് ക്ഷേത്രം.
 
==അവലംബം==
"https://ml.wikipedia.org/wiki/വിജയദശമി" എന്ന താളിൽനിന്ന് ശേഖരിച്ചത്