"ഹുസൈൻസാഗർ എക്സ്പ്രസ്സ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Husainsagar Express}}
{{Infobox rail service
| box_width = 25em
| name = ഹുസൈൻസാഗർ എക്സ്പ്രസ്സ്‌
| logo =
| logo_width =
| image = 12702 Hussainsagar Express.jpg
| image_width =
| caption = Hussainsagar Express
| type = [[Inter-city rail]]
| status = Operating
| locale = [[Telangana]], [[Maharastra]]
| first =
| last =
| operator = [[South Central Railway]], [[Indian Railways]]
| formeroperator=
| ridership =
| start = [[Hyderabad Deccan Station|Hyderabad Deccan]]
| stops = 17
| end = [[Mumbai CST]]
| distance = {{convert|790|km|abbr=on}}
| journeytime = 13 hours 45 minutes
| frequency = Daily
| class = Sleeper, Air-conditioned and Unreserved
| access =
| seating = Indian Rail standard
| sleeping =
| autorack =
| catering = Pantry
| observation = Large windows in all carriages
| entertainment=
| baggage = Below the seats
| otherfacilities=
| stock = Two
| gauge = Broad
| el =
| speed = 58.7 km/h
| map = [[File:Hussainsagar Express and (HYB-CSTM) Express Route map.jpg|250px]]
| map_state =
}}
 
സൗത്ത് സെൻട്രൽ റെയിൽവേയുടെ, ഹൈദരാബാദിനും മുംബൈയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന പ്രശസ്തമായ ഒരു ട്രെയിൻ ആണ് ഹുസൈൻസാഗർ എക്സ്പ്രസ്സ്‌. 1993 മധ്യത്തിൽ ട്രെയിൻ നമ്പർ 7001 / 7002-ആയി ആഴ്ച്ചയിൽ രണ്ട് ദിവസം ദാദറിനും ഹൈദരാബാദിനും ഇടയിൽ സർവീസ് ആരംഭിച്ച ട്രെയിൻ, 1994-ൽ ബോംബെ വിടിക്കും സെക്കുന്ദരാബാദ് ട്രെയിൻ നമ്പർ 2101 / 2102 മിനാർ എക്സ്പ്രസ്സിനു പകരമായി ക്രമീകരിച്ചു. ഇപ്പോൾ ട്രെയിൻ നമ്പർ 12701 / 12702 ഹുസൈൻസാഗർ എക്സ്പ്രസ്സ്‌ ദിവസേനയുള്ള സൂപ്പർഫാസ്റ്റ് ട്രെയിനാണ്. 18 കോച്ചുകളാണ് സാധാരണയായി ഈ ട്രെയിനിൽ ഉണ്ടായിരിക്കുക. ഇതിൽ 10 സ്ലീപ്പർ കോച്ചുകളും ഉൾപ്പെടുന്നു. ഇന്ത്യൻ റെയിൽവേയിൽ സ്ഥിരമായി ചെയ്യുന്നത്പോലെ ആവശ്യാനുസരണം അധിക കോച്ചുകൾ കൂട്ടിച്ചേർക്കുകയോ ഒഴിവാക്കുകയോ ചെയ്യാറുണ്ട്.
 
"https://ml.wikipedia.org/wiki/ഹുസൈൻസാഗർ_എക്സ്പ്രസ്സ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്