"യു.എ. ബീരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,171 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q6543251 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
 
സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ, കേരള ഫിഷർമെൻ വെൽഫെയർ കോർപ്പറേഷൻ ചെയർമാൻ, എന്നീ നിലകളിൽ ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ചന്ദ്രിക പത്രത്തിന്റെ മുൻ സബ് എഡിറ്ററും അസിസ്റ്റന്റ് എഡിറ്ററുമായിരുന്നു. "അറബ് വേൾഡ് ആൻഡ് യൂറോപ്പ്", '''[[ജമാൽ അബ്ദുന്നാസർ|നാസറിന്റെ]] ആത്മകഥ'''<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/278|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 679|date = 2011 ഫെബ്രുവരി 28|accessdate = 2013 മാർച്ച് 11|language = [[മലയാളം]]}}</ref> ഉൾപ്പെടെ ധാരാളം പുസ്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. “സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ” സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
 
== അധികാരസ്ഥാനങ്ങൾ ==
* 1990-മുതൽ 1993-വരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി (ആ കാലയളവിൽ എം.എൽ.എ.യുമായിരുന്നു).
* 1982-87ൽ ഭക്ഷ്യ സിവിൽ സപൈ്ളസ് മന്ത്രിയായി.
* 1978-ൽ കേരളത്തിന്റെ വിദ്യഭ്യാസ മന്ത്രിയായി.
* 1963-ൽ [[കോട്ടയ്ക്കൽ ഗ്രാമപഞ്ചായത്ത്|കോട്ടയ്ക്ക ഗ്രാമപഞ്ചായത്തിന്റെ]] പ്രസിഡന്റായി. 1980 വരെ ഈ പദവിയിലിരുന്നു. <ref> http://www.madhyamam.com/news/376456/151011#sthash.G59RNA5l.dpuf </ref>
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable"
|+ തിരഞ്ഞെടുപ്പുകൾ <ref> http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html </ref>
|വർഷം||മണ്ഡലം||വിജയിച്ച സ്ഥാനാർത്ഥി||പാർട്ടിയും മുന്നണിയും||പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി ||പാർട്ടിയും മുന്നണിയും
|-
|1991||[[തിരൂരങ്ങാടി നിയമസഭാമണ്ഡലം]]||[[യു.എ. ബീരാൻ]]||[[മുസ്ലീം ലീഗ്]] || ||
|-
|1982||[[തിരൂർ നിയമസഭാമണ്ഡലം]]||[[യു.എ. ബീരാൻ]]||[[മുസ്ലീം ലീഗ്]] || ||
|-
|1980||[[മലപ്പുറം നിയമസഭാമണ്ഡലം]]||[[യു.എ. ബീരാൻ]]||[[മുസ്ലീം ലീഗ്]] || ||
|-
|1977||[[താനൂർ നിയമസഭാമണ്ഡലം]]||[[യു.എ. ബീരാൻ]]||[[മുസ്ലീം ലീഗ്]] || ||
|-
|1970||[[മലപ്പുറം നിയമസഭാമണ്ഡലം]]||[[യു.എ. ബീരാൻ]]||[[മുസ്ലീം ലീഗ്]] || ||
|-
|}
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2259981" എന്ന താളിൽനിന്ന് ശേഖരിച്ചത്