"സൂപ്പർനോവ Iഎ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം നീക്കുന്നു: th:มหานวดาราประเภท Ia (strong connection between (2) ml:സൂപ്പർനോവ Iഎ and th:มหานวดาราประเภท 1เอ))
 
[[Image:Main tycho remnant full.jpg|thumb|Multiwavelength [[X-ray]] / infrared image of [[SN 1572]] or [[Tycho Brahe|Tycho]]'s Nova, the remnant of a Type Ia supernova]]സ്പെക്ട്രത്തിൽ [[ഹൈഡ്രജൻ രേഖ]]കളുടെ അഭാവമുള്ള,6150[[നാനോമീറ്റർ|നാനോമീറ്ററി]]ൽ അയണീകൃത [[സിലിക്കൺ|സിലിക്കണി]]ന്റെ സാന്നിദ്ധ്യമുള്ള [[സൂപ്പർനോവ]]കളാണ് '''Type Ia സൂപ്പർനോവ'''.[[വെള്ളക്കുള്ളൻ|വെള്ളക്കുള്ളൻ നക്ഷത്രങ്ങളുടെ]] പൊട്ടിത്തെറിയാണിത്.[[ദ്രവ്യമാനം]] കുറഞ്ഞ നക്ഷത്രങ്ങളുടെ പരിണാമപ്രക്രിയയുടെ അവസാന ഘട്ടമാണ് വെള്ളക്കുള്ളന്മാർ.എങ്കിലും കാർബൺ-ഓക്സിജൻ വെള്ളക്കുള്ളന്മാരുടെ താപനില വേണ്ടത്ര ഉയർന്നാൽ ന്യൂക്ലിയർ ഫ്യൂഷൻ പ്രക്രിയ പുനരാരംഭിക്കും.
 
ഒരു [[ദ്വന്ദ്വനക്ഷത്രം|ദ്വന്ദ്വനക്ഷത്രവ്യൂഹ]]ത്തിന്റെ ഭാഗമാവാനിടയാകുന്ന വെള്ളക്കുള്ളൻ അതിന്റെ പങ്കാളിയിൽ നിന്നും ദ്രവ്യം വലിച്ചെടുത്ത് [[കാർബൺ ഫ്യൂഷൻ|കാർബൺ ഫ്യൂഷനാ]]വശ്യമായ താപനിലയിലെത്തുന്നു.ഫ്യൂഷൻ തുടങ്ങി നിമിഷങ്ങൾക്കകം വെള്ളക്കുള്ളനിലെ ദ്രവ്യത്തിന്റെ ഒരു ഭാഗം runaway reaction നടന്ന് ഒരു സൂപ്പർനോവ വിസ്ഫോടനത്തിനാവശ്യമായ ഊർജ്ജം (1–{{valVal|2|e=44|ul=J}}) പുറന്തള്ളുന്നു.
 
ഇത്തരത്തിലുണ്ടാകുന്ന സുപ്പർനോവകളുടെ peak luminosity സമാനമായിരിക്കും.വിസ്ഫോടനത്തിനു മുൻപ് വെള്ളക്കുള്ളന്മാരിൽ അടിഞ്ഞുകൂടുന്ന [[പിണ്ഡം]] സമമായതിനാലാണിത്. [[ദൃശ്യകാന്തിമാനം|ദൃശ്യകാന്തിമാന]]ത്തിലുള്ള ഈ സ്ഥിരത മൂലം Type Ia സൂപ്പർനോവകൾ അവ ഉൾക്കൊള്ളുന്ന [[ഗാലക്സി|ഗാലക്സികളി]]ലേക്കുള്ള ദൂരം അളക്കാനുള്ള [[സ്റ്റാൻഡേർഡ് കാൻഡിൽസ്]] ആയി ഉപയോഗിക്കുന്നു.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2259506" എന്ന താളിൽനിന്ന് ശേഖരിച്ചത്