"ഉപയോക്താവിന്റെ സംവാദം:Sreejithkoiloth" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

233 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
→‎അകുതാഗവ റൂണോസുകെ: പുതിയ ഉപവിഭാഗം
(→‎അകുതാഗവ റൂണോസുകെ: പുതിയ ഉപവിഭാഗം)
[[File:Wikipedia Patroller.png|right|125px|]]
നമസ്കാരം Sreejithkoiloth, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് [[വിക്കിപീഡിയ:റോന്തു ചുറ്റുന്നവർ#പുതിയ താളുകളിൽ റോന്തുചുറ്റൽ എങ്ങനെ ?|പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം]] എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം [[വിക്കിപീഡിയ_സംവാദം:റോന്തു_ചുറ്റുന്നവർ|ഇവിടെയൊ]] എന്റെ സംവാദതാളിലൊ ഉന്നയിക്കാം. --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 09:28, 12 മാർച്ച് 2015 (UTC)
 
== അകുതാഗവ റൂണോസുകെ ==
 
[[അകുതാഗവ റൂണോസുകെ]] already exists, merge may be needed. -- [[പ്രത്യേകം:സംഭാവനകൾ/117.221.228.29|117.221.228.29]]
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2259494" എന്ന താളിൽനിന്ന് ശേഖരിച്ചത്