"കനൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
| budget =
}}
ശിക്കാറിനു ശേഷം മോഹൻലാലിനെ നായകനാക്കി എം.പദ്മകുമാർ ഒരുക്കുന്ന ചിത്രമാണ് കനൽ.മോഹൻലാലിനൊപ്പം [[അനൂപ്‌ മേനോൻ]],[[ഹണി റോസ്]],[[നികിത തുക്രാൾ]],[[പ്രതാപ്‌ പോത്തൻ]] തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.എബ്രഹാം മാത്യു ആണ് നിർമ്മാണം.എസ്.സുരേഷ് ബാബു ആണ് തിരക്കഥ ഒരുക്കിരിയിക്കുന്നത്. ജോൺ ഡേവിഡ് എന്നാ കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
 
[[വർഗ്ഗം:മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/കനൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്