"വാഴക്കുന്നം നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തിരുവേഗപ്പുറ ലിങ്ക്
തിരുവേഗപ്പുറ പാലക്കാടാണ്‌
വരി 2:
 
==ജീവിതം==
ജനനം കൊല്ലവര്‍‌ഷം 1078ല്‍ [[മലപ്പുറംപാലക്കാട് ജില്ല|മലപ്പുറംപാലക്കാട് ജില്ലയിലെ]] [[തിരുവേഗപ്പുറ|തിരുവേഗപ്പുറയില്‍]]. ഓത്ത് അഭ്യാസത്തിന് ശേഷം ഇദ്ദേഹം [[സംസ്കൃതം]], [[ഇംഗ്ലീഷ് ]]എന്നിവ പഠിച്ചു.‍ചെറുപ്പത്തില്‍ തന്നെ സം‌സ്കൃതവും മാതംഗലീലയും സ്വായത്തമാക്കി.ചെപ്പടിവിദ്യക്കാരനായ പള്ളിത്തേരി നമ്പ്യാത്തന്‍ നമ്പൂതിരിയുടെ ശിഷ്യത്വത്തിലാണ് തുടക്കം കുറിച്ചത്. ചെപ്പും പന്തും വിദ്യയില്‍ ആചാര്യനായ ഇദ്ദേഹം ക്രമേണ കയ്യൊതുക്കത്തിലും പ്രാവീണ്യം നേടി. ബേക്കര്‍ എന്ന ജാലവിദ്യക്കാരനില്‍ നിന്നും ബുള്ളറ്റ് വിദ്യ പരിശീലിച്ചു. അപ്രത്യക്ഷനാവുന്ന വിദ്യ(മൂടി വിദ്യ),ശൂന്യതയില്‍ നിന്നും വസ്തുക്കളെ സൃഷ്ടിയ്ക്കുക തുടങ്ങിയവയില്‍ ഇദ്ദേഹം പ്രഗത്ഭനാണ്.1940കള്‍ക്ക് ശേഷം മാത്രമാണ് ഇദ്ദേഹം അരങ്ങുകളില്‍ ജാലവിദ്യ അവതരിപ്പിച്ചുതുടങ്ങിയത്,അതുവരേയും സന്ദര്‍‌ശിയ്ക്കുന്ന ഇടങ്ങളിലെ ജനങ്ങളുടെ നിര്‍‌ബന്ധത്തിനു വഴങ്ങി ചെയ്യുക മാത്രമായിരുന്നു. ഇദ്ദേഹത്തിന്റെ അനുയായി ആയി പരിയാനം‌പെറ്റ എന്ന ഇല്ലത്തെ കുഞ്ചുണ്ണി നമ്പൂതിരിപ്പാടും ഉണ്ടായിരുന്നു. പരിയാനം‌പെറ്റയെ കൂടാതെ [[മഞ്ചേരി അലി ഖാന്‍]], [[ഗോപിനാഥ് മുതുകാട്]], [[ആര്‍. കെ. മലയത്ത്]], [[ജോയ് ഒലിവര്‍]] തുടങ്ങിയവരും ശിഷ്യന്മാരായി ഉണ്ട്. 1983ല്‍ ആണ് ഇദ്ദേഹം അന്തരിച്ചത്.
 
==രസകരമായ സംഭവം==
"https://ml.wikipedia.org/wiki/വാഴക്കുന്നം_നമ്പൂതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്