"നിത്യഹരിതവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
സാവധാനം ഇലപൊഴിക്കുന്ന വൃക്ഷങ്ങളുള്ള വനങ്ങളേയാണ്‌ '''നിത്യഹരിത വനങ്ങള്‍''' എന്നു വിളിക്കുന്നത്‌. ഇലപൊഴിയുന്ന കൂടെ തന്നെ പുതിയ ഇലകള്‍ ഉണ്ടാകുകയും ചെയ്യുന്നതിനാല്‍ മരങ്ങളില്‍ പൂര്‍ണ്ണമായും ഇലയില്ലാത്ത അവസരങ്ങള്‍ ഉണ്ടായിരിക്കില്ല. [[ഇന്ത്യ|ഇന്ത്യയില്‍]]യില്‍ [[അസം|അസമും]] [[പശ്ചിമഘട്ടം|പശ്ചിമഘട്ട]] വനനിരകളും ഇത്തരം പ്രദേശങ്ങളെ ഉള്‍ക്കൊള്ളുന്നു. സാധാരണയായി നിത്യഹരിത വനങ്ങള്‍ കനത്ത മഴ ലഭിക്കുന്ന പ്രദേശത്താണ്‌ കാണാറുള്ളത്‌.
 
{{stub}}
"https://ml.wikipedia.org/wiki/നിത്യഹരിതവനം" എന്ന താളിൽനിന്ന് ശേഖരിച്ചത്