"ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താന്‍ മുന്‍പ്‌ അധ്യാപകനായിരുന്ന ജര്‍മനിയിലെ റീഗന്‍സ്‌ബര്‍ഗ്‌ സര്‍വകലാശാലയില്‍ 2006 സെപ്‌റ്റംബറില്‍ നടത്തിയ പ്രഭാഷണത്തിനിടെ ബെനെഡിക്‌ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പ ഉപയോഗിച്ച ഒരു ഉദ്ധരണി ആഗോള വ്യാപകമായി മുസ്‌ലിം സമൂദായത്തിന്റെ പ്രതിഷേധങ്ങള്‍ക്ക്‌ ഇടയാക്കി. ഇതേ തുടര്‍ന്ന്‌ മാര്‍പ്പാപ്പ ക്ഷമാപണം നടത്തി.
===ബുദ്ധമതം===
മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തിബത്തന്‍ ബുദ്ധമതസ്ഥരുടെ ആത്മീയാചാര്യന്‍ [[ദലൈലാമ]] ബെനെഡിക്‌ടിക്‌ പതിനാറാമനെ അഭിനന്ദിച്ചിരുന്നു. 2008 ഒക്‌ടോബറില്‍ ദലൈലാമ വത്തിക്കാന്‍ സന്ദര്‍ശിച്ചു.
 
==രചനകള്‍==
424

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/225249" എന്ന താളിൽനിന്ന് ശേഖരിച്ചത്