"ഖയാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎Interwiki
(ചെ.)No edit summary
വരി 1:
'''ഖയാല്‍''' അഥവാ ഖ്യാല്‍ എന്നത് [[ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം|ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതസംഗീതത്തിലെ]]ത്തിലെ ഒരു വിഭാഗമാണ്. താളഭദ്രമല്ല ആലാപനം. രാഗഭാവത്തെ കുറഞ്ഞ സാഹിത്യത്തിലൂടെ പലതരത്തില്‍ പ്രദര്‍ശിപ്പിക്കുകയാണ് കലാകാരന്‍ ചെയ്യുക. ഇത് [[തബല]] വാദ്യത്തിന്റെ അകമ്പടിയോടെയാണ് അവതരിപ്പിക്കുക. പക്കവാദ്യമായി [[ഹാര്‍മോണിയം]], [[സാരംഗി]], [[വയലിന്‍]] , [[ദില്‍‌റുബ]] എന്നിവയിലേതെങ്കിലും ഉണ്ടാകും. ഖയാല്‍ വായ്പ്പാട്ടിന് പ്രധാനമായും രണ്ടു ഭാഗങ്ങളുണ്ട്. വേഗത കുറഞ്ഞ (വിളംബിത കാലം) ബഡാ ഖയാല്‍ , വേഗത കൂടിയ (ദ്രുത കാലം) ഛോട്ട ഖയാല്‍ . പേര് സൂചിപ്പിക്കും വിധം ബഡാ ഖയാല്‍ ദൈര്‍ഘ്യം കൂടിയതും ഛോട്ടാ ഖയാല്‍ ദൈര്‍ഘ്യം കുറഞ്ഞതുമായിരിക്കും. [[രാഗാലാപനം|രാഗാ‍ലാപന]]ത്തിന് ഖയാലില്‍ പ്രാധാന്യം കുറവാണ്.
 
{{അപൂര്‍ണ്ണം|Khyal}}
"https://ml.wikipedia.org/wiki/ഖയാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്