"ഹരിശ്രീ അശോകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ++
(ചെ.)No edit summary
വരി 1:
{{prettyurl|Harisree Ashokan}}
തെന്നിന്ത്യന്‍ ചലച്ചിത്ര നടനും മലയാളത്തിലെ മുന്‍നിര ഹാസ്യ താരവുമാണ്‌ '''ഹരീശ്രീ അശോകന്‍'''
 
Line 5 ⟶ 6:
1989ല്‍ [[റാംജിറാവു സ്പീക്കിംഗ്]] എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് അശോകനെത്തേടി ഒട്ടേറെ അവസരങ്ങളെത്തി. സംഭാഷണശൈലിയുടെ പ്രത്യേകതയായാണ് അശോകനിലെ ഹാസ്യനടനെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. 2007ല്‍ [[ആകാശം(ചലച്ചിത്രം)|ആകാശം]] എന്ന ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അശോകന്‍ ഗൗരവതരമായ വേഷങ്ങളിലേക്ക് ചുവടുമാറ്റം നടത്തി.
 
{{Cinema Stub}}

[[Category:മലയാളചലച്ചിത്ര അഭിനേതാക്കള്‍]]
 
[[en:Harisree Ashokan]]
"https://ml.wikipedia.org/wiki/ഹരിശ്രീ_അശോകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്