"സുന്ദരി ആമ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+
No edit summary
വരി 1:
COMMON WATER LILLY
Family: Nymphaeaceae
NymphaesNymphaea omarana
 
നമ്മുടെ നാട്ടില്‍ കാണുന്ന ആമ്പലുകളില്‍ മനോഹരി. വെള്ള ആമ്പലിനെ (NymphaesNymphaea pubescens) അപേക്ഷിച്ച് എണ്ണത്തില്‍ കുറവാണ്. മനോഹരമായ ചുവന്ന പൂക്കള്‍ വെയിലുറക്കുന്നതോടുകൂടി വാടിത്തുടങ്ങുന്നു. പൂക്കള്‍ക്ക് എട്ടു മുതല്‍ ഇരുപത്തിമൂന്നു സെന്‍റീ മീറ്റര്‍ വരെ വ്യാസമുണ്ടാകും. ഉദ്യാന സസ്യമായി നട്ടുവളര്‍ത്തുവാന്‍ പ്രിയമുള്ള ചെടിയാണിത്. ഒരുപരിധിവരെ ഉപ്പിന്‍റെ അംശമുള്ള കായലുകളിലും തടാകങ്ങളിലും വളരും. തണ്ണീര്‍ത്തടങ്ങള്‍ മലിനമാകുന്നതും മണ്ണിട്ടു നികത്തുന്നതുമാണ് പ്രധാന ഭീഷണി.
 
 
"https://ml.wikipedia.org/wiki/സുന്ദരി_ആമ്പൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്