"സൂചിപ്പാറ വെള്ളച്ചാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

221 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  15 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (new article)
 
(ചെ.)No edit summary
[[Image:Soochippara-WATER.jpg|right|thumb|200px|സൂചിപ്പാറ വെള്ളച്ചാട്ടം]]
 
[[കേരളം|കേരള]]ത്തിലെ [[വയനാട്]] ജില്ലയിലെ [[മേപ്പാടി]]യിലാണ് സൂചിപ്പാറ വെള്ളച്ചാട്ടം. അധികം വിനോദസഞ്ചാരികള്‍ സന്ദര്‍ശിച്ചിട്ടില്ലാത്ത ഇവിടം പ്രകൃതിയുടെ ഒരു നിധിയാണ്. പല സ്ഥലങ്ങളിലും 100 മുതല്‍ 300 അടി വരെ ഉയരത്തില്‍ നിന്നും വീഴുന്ന വെള്ളം നയനാനന്ദകരമാണ്. താഴെ വെള്ളം വന്നു വീഴുന്ന കുളത്തില്‍ നീന്തുവാനും കുളിക്കുവാനും ബോട്ട് സവാരി നടത്തുവാനും കഴിയും. സൂചിപ്പാറയിലുള്ള ഏറുമാടങ്ങളില്‍ നിന്ന് [[പശ്ചിമഘട്ടം|പശ്ചിമഘട്ട]]ത്തിന്റെയും താഴെയുള്ള അരുവിയുടെയും മനോഹരമായ കാഴ്ചകള്‍ കാണാം.
 
 
<gallery>
Image:soochippara-Water1.jpg സൂചിപ്പാറ വെള്ളച്ചാട്ടം
Image:soochippara-Water2.jpg സൂചിപ്പാറ വെള്ളച്ചാട്ടം
Image:soochippara-Water3.jpg സൂചിപ്പാറ വെള്ളച്ചാട്ടം
Image:soochippara-Water4.jpg സൂചിപ്പാറ വെള്ളച്ചാട്ടം
Image:soochippara-Water5.jpg സൂചിപ്പാറ വെള്ളച്ചാട്ടം
</gallery>
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/22489" എന്ന താളിൽനിന്ന് ശേഖരിച്ചത്