"പൂമാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 1:
[[Image:Flowers for a wedding.JPG|thumb|കല്യാണപ്പന്തലിൽ തൂക്കി ഇട്ടിരിക്കുന്ന [[Calendulaബന്ദി|ബന്ദിപ്പൂ]] മാല]]
[[Image:Choinka.JPG|thumb|ഒരു ക്രിസ്മസ് ട്രീയിൽ തൂക്കിയിട്ടിരിക്കുന്ന പൂമാലകൾ]]
ആഘോഷ വേളകളിലും ഉത്സവങ്ങളിലും മറ്റും ഉപയോഗിക്കുന്ന ഒരു അലങ്കാരവസ്തുവാണ് '''പൂമാല'''. ചരടിൽ പൂക്കളോ ഇലകളോ അല്ലെങ്കിൽ മറ്റ് അലങ്കാര വസ്തുക്കളോ കോർത്താണ് പൊതുവെ പൂമാലകൾ ഉണ്ടാക്കാറ്. പൂമാലകൾ ആളുകൾ കഴുത്തിലണിയുകയോ മറ്റ് വസ്തുക്കളുടെ മുകളിൽ ചാർത്തിയിടുകയോ ചെയ്യുന്നു.
"https://ml.wikipedia.org/wiki/പൂമാല" എന്ന താളിൽനിന്ന് ശേഖരിച്ചത്