"ഐ.എൻ.എസ്. അസ്ത്രധാരിണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 46:
[[ഭാരതീയ നാവികസേന|ഇന്ത്യൻ നാവികസേന]]യ്ക്കുവേണ്ടി പൂർണ്ണമായും [[ഇന്ത്യ]]യിൽ വച്ച് നിർമ്മിക്കപ്പെട്ട ആദ്യത്തെ [[ധ്വാനിക ടോർപിഡൊ|ടോർപിഡോ]] ലോഞ്ചർ യുദ്ധക്കപ്പലാണ് '''ഐ.എൻ.എസ്. അസ്ത്രധാരിണി''' (''Astradharini'').<ref name="hd1"> 'INS Astradharini commisioned', ''The Hindu'', 2015 October 7, Trivandrum edition, Page-8.</ref> ടോർപിഡൊകൾ വിക്ഷേപിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള ഈ യുദ്ധക്കപ്പലിനെ ജലാന്തര ആയുധ പരീക്ഷണങ്ങൾക്കും തിരച്ചിലുകൾക്കും വേണ്ടി ഉപയോഗിച്ചുവരുന്നു. അത്യാധുനിക ആശയവിനിമയ സംവിധാനങ്ങളാണ് ഇതിനായി സജ്ജമാക്കിയിട്ടുള്ളത്.<ref name="kk2"> [http://news.keralakaumudi.com/beta/news.php?NewsId=TkNSUDAwNTg4OTM=&xP=Q1lC&xDT=MjAxNS0xMC0wNiAyMjowNjozMw==&xD=MQ==&cID=MQ== 'ഐ.എൻ.എസ്. അസ്ത്രധാരിണി നാവികസേനയുടെ ഭാഗമായി'], ''കേരള കൗമുദി'', 2015 ഒക്ടോബർ 6, ശേഖരിച്ചത്-2015 ഒക്ടോബർ-7.</ref>
 
2015 ജൂലൈ 17-ന് സേവനരംഗത്തു നിന്നും പുറത്താക്കപ്പെട്ട [[ഐ.എൻ.എസ്. അസ്ത്രവാഹിനി]]യ്ക്കു പകരമായാണ് ഈ യുദ്ധക്കപ്പൽ തയ്യാറാക്കിയിട്ടുള്ളത്‌.<ref name="hd1"/> 2015 ഒക്ടോബർ 6-ന് [[വിശാഖപട്ടണം|വിശാഖപട്ടണത്തെ]] നേവൽ ബേസിൽ വച്ച് [[കിഴക്കൻ നാവിക മേഖല]] വൈസ് അഡ്മിറലായ [[സതീഷ് സോണി]]യാണ് കപ്പൽ കമ്മീഷൻ ചെയ്തത്.<ref name="hd1"/> [[ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ|ഡി.ആർ.ഡി.ഓ.യ്ക്കു]] കീഴിലുള്ള നേവൽ സയൻസ് ആൻഡ് ടെക്നോളജിക്കൽ ലബോറട്ടറി (NSTL)യും [[ഖരക്പൂർ|ഖരക്പൂരിലെ]] [[ഇന്ത്യൻ_ഇൻസ്റ്റിറ്റ്യൂട്ട്_ഓഫ്_ടെക്നോളജി_ഖഡഗ്‌പൂർ|ഐ.ഐ.ടി.യും]] [http://www.shoft.in/ ഷോഫ്റ്റ് ഷിപ്പ്‍യാർഡും] സംയുക്തമായാണ് കപ്പൽ നിർമ്മിച്ചത്.<ref name="hd1"/> തദ്ദേശീയമായി ജലാന്തര-ആയുധ നിർമ്മാണശേഷി കൈവരിക്കുന്നതിന്റെ ഭാഗമായാണ് ഐ.എൻ.എസ്. അസ്ത്രധാരിണി തയ്യാറാക്കിയിട്ടുള്ളത്.<ref name="kk2"/>
 
==സവിശേഷതകൾ==
"https://ml.wikipedia.org/wiki/ഐ.എൻ.എസ്._അസ്ത്രധാരിണി" എന്ന താളിൽനിന്ന് ശേഖരിച്ചത്