"ഗുലാം അലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഗസൽ ഗായകർ നീക്കം ചെയ്തു; വർഗ്ഗം:പാകിസ്ഥാനി ഗസൽ ഗായകർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാ...
No edit summary
വരി 19:
}}
 
പാട്യാല ഘരാനയിലെ പ്രശസ്ത [[ഗസൽ]] ഗായകനാണ് '''ഗുലാംഅലി'''. ഇദ്ദേഹംസ്വദേശത്തും വിദേശത്തുമായി നിരവധി ഗസൽ അവതരണങ്ങൾ നടത്തിയിട്ടുണ്ട്.
==ജീവിതരേഖ==
പാകിസ്ഥാനിൽ 1940 ൽ ജനിച്ചു.റേഡിയോ ലാഹോറിൽ 1960 മുതൽ പാടാനാരംഭിച്ചു. [[ബഡേ ഗുലാം അലിഖാൻ|ബഡേ ഗുലാം അലിഖാന്റെ]] കീഴിൽ സംഗീത പഠനം നടത്തി.
==ശിവസേനയുടെ പ്രതിഷേധം ==
ഗുലാം അലിയുടെ സംഗീത പരിപാടികൾ തടയുമെന്ന് 2015 ൽ ശിവസേന പ്രഖ്യാപിച്ചിരുന്നു. പാകിസ്താനുമായി യാതൊരുതരത്തിലുള്ള സാംസ്‌ക്കാരിക ബന്ധത്തിനും തയ്യാറല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗുലാം അലിയുടെ കച്ചേരിക്കെതിരെ ശിവസേന രംഗത്തെത്തിയത്.<ref>{{cite web|title=പാക് ഗസൽ ഗായകൻ ഗുലാം അലിയുടെ കച്ചേരി തടയും - ശിവസേന|url=http://www.mathrubhumi.com/news/india/malayalam/-shiv-sena-opposes-pakistan-singer-ghulam-ali-s-concert-in-mumbai-malayalam-news-1.582825|publisher=www.mathrubhumi.com|accessdate=7 ഒക്ടോബർ 2015}}</ref>
==പ്രധാന ഗസലുകൾ==
*ചുപ്കെ ചുപ്കെ രാത് ദിൻ
"https://ml.wikipedia.org/wiki/ഗുലാം_അലി" എന്ന താളിൽനിന്ന് ശേഖരിച്ചത്