"മന്നത്ത് പത്മനാഭൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
== ആദ്യകാല ജീവിതം ==
=== ജനനം ===
[[ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരിയിൽ]] [[പെരുന്ന]] എന്ന ഗ്രാമത്തിൽ[[1878]] ജനുവരി മാസം രണ്ടാം തീയതി ബുധനാഴ്ചയാണ് ഇദ്ദേഹത്തിന്റെ ജനനം.<ref name="ReferenceA">എന്റെ ജീവിത സ്മരണകൾ - മന്നത്തു പത്മനാഭൻ</ref>. നക്ഷത്രം: മൂലം, കന്നി ലഗ്നം. അച്ഛൻ വാകത്താനത്ത് നിലവന ഇല്ലത്തിലെ ഈശ്വരൻ നമ്പൂതിരി, അമ്മ ചിറമറ്റത്ത്‌ പാർവതി അമ്മ.<ref name="ReferenceA"/>. അദ്ദേഹത്തിന്റെ ജനനശേഷം പിതാവ് വിവാഹബന്ധം വേർപെടുത്തുകയും പാർവ്വതിയമ്മ കളത്തിൽ വേലുപ്പിള്ളയെ വിവാഹം ചെയ്യുകയും ചെയ്തു. കളത്തിൽ വേലുപ്പിള്ളക്ക് പാർവ്വതിയമ്മയിൽ നാലു സന്താനങ്ങൾ ഉണ്ടായി. അവർ: മന്നത്തു കൃഷ്ണപിള്ള, മന്നത്തു മാധവൻ നായർ, മന്നത്തു പരമേശ്വരൻ നായർ, മന്നത്തു നാരായണൻ.
 
=== ബാല്യകാലം ===
"https://ml.wikipedia.org/wiki/മന്നത്ത്_പത്മനാഭൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്