"ഫെഡറൽ ബാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) കെ.പി. ഹോർമിസ് ലിങ്ക്
വരി 17:
[[കേരളം|കേരളത്തിലെ]] [[ആലുവ]] ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബാങ്കാണ്‌ '''ഫെഡറൽ ബാങ്ക്'''. [[1945]] - ലാണ് ബാങ്ക് ആരംഭം കുറിച്ചത്. [[2010|2010-ലെ]] കണക്കുകൾ പ്രകാരം ഈ ബാങ്കിന്‌ 1248 ശാഖകളും 1503[[ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ|എ.ടി.എമ്മുകളും]] നിലവിലുണ്ട്.
==ചരിത്രം==
[[1931]]-ൽ മധ്യ [[തിരുവിതാംകൂർ|തിരുവതാംകൂറിലെ]] [[തിരുവല്ല|തിരുവല്ലയിൽ]] രജിസ്റ്റർ ചെയ്യപ്പെട്ട ട്രാവൻകൂർ ഫെഡറൽബാങ്ക് എന്ന സ്ഥാപനം 1945 ൽ [[കെ .പി. ഹോർമിസ്]] [[ആലുവ|ആലുവയിലേക്ക്]]യിലേക്ക് മാറ്റി സ്ഥാപിച്ചു. തുടർന്ന് ബാങ്ക്[[1947]]-ൽ ''[[ഫെഡറൽ ബാങ്ക്]]'' എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. [[1970|1970-ൽ]] ഷെഡ്യൂൾഡ് ബാങ്ക് പദവി ലഭിച്ചു. [[2006]]-ൽ ''ഗണേഷ് ബാങ്ക് ഓഫ് കുറുന്ദ്വാഡ്'' എന്ന മഹാരാഷ്ട്ര അടിസ്ഥാനമായുള്ള സഹകരണ ബാങ്കിനെ ഏറ്റെടുത്തു
 
== പുറമെ നിന്നുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/ഫെഡറൽ_ബാങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്