"കോഴിക്കോട് തീവണ്ടി നിലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 16:
}}
 
1888-ഇൽ മദ്രാസ് റെയിൽവേയുടെ പടിഞ്ഞാറൻ ടെർമിനസ്സായി തുറന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷൻ കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേനുകളിൽ ഒന്നാണ് .സ്റ്റേഷനിൽ നാല് പ്ലാറ്റ്‌ഫോമുകളും രണ്ടു പ്രവേശന കവാടവും ഉണ്ട് .<ref>{{cite news|url=http://www.hindu.com/2005/11/28/stories/2005112809360300.htm|title=Kozhikode station has 4 platforms and platform capacity|date=2005-11-28}}</ref>.ഇന്ത്യയിലെ പ്രധാന സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും ട്രെയിനുകൾ ലബ്യമാണ്ൺ .
1888-ഇൽ മദ്രാസ് റെയിൽവേയുടെ പടിഞ്ഞാറൻ ടെർമിനസ്സായി തുറന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ. ഓ. ബീ., കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക്, പഞാബ് നാഷണൽ ബാങ്ക് എന്നിവയുടെ ഏ. റ്റീ. എം., ഓട്ടോറിക്ഷ സ്റ്റാന്റ്,<ref>Prepaid auto service launched", The Hindu, 01-09-2009</ref> റിസർവേഷൻ കൗണ്ടർ, ലിഫ്റ്റ്, എസ്ക്കലേറ്റർ എന്നിവ ലഭ്യമാണ്. ദിവസവും 8000<ref>"A case for better railway facilities in Kozhikode", The Hindu, 10-02-2012</ref> യാത്രക്കാർ ഉപയോഗിക്കുന്ന കോഴിക്കോട് തീവണ്ടി നിലയത്തിൽ 50 ക്യാമറകൾ ഉണ്ട്.<ref>"50 CCTVs at railway station", The Hindu, 25-11-2012</ref>
 
==References==
"https://ml.wikipedia.org/wiki/കോഴിക്കോട്_തീവണ്ടി_നിലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്