"ജനതാദൾ (സെക്കുലർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 66:
 
==പാർട്ടിയിലെ പിളർപ്പുകൾ==
2005-ൽ [[Siddaramaiah|സിദ്ധരാമയ്യയും]] അദ്ദേഹത്തിന്റെ അനുയായികളും (പഴയ കേന്ദ്രമന്ത്രി [[CM Ibrahim|സി.എം. ഇബ്രാഹിം]] ഉദാഹരണം) പാർട്ടി ഉപേക്ഷിച്ച് ഇൻഡ്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. <ref>[http://www.hindustantimes.com/News-Feed/NM13/Siddaramaiah-joins-Congress/Article1-124378.aspx ‌ഹിന്ദുസ്ഥാൻ ടൈംസ്]</ref> തത്വശാസ്ത്ര ബദ്ധരായ സുരേന്ദ്ര മോഹൻ, [[M.P. Veerendra Kumar|എം.പി. വീരേന്ദ്രകുമാർ]], മൃണാൾ ഗോർ, പി.ജി.ആർ. സിന്ധ്യ എന്നിവർ 2006-ൽ ദേവഗൗഡയെയും സംഘത്തെയും ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയതിന് പാർട്ടിയിൽ നിന്ന് പുറത്താക്കുകയുണ്ടായി. ദേവ ഗൗഡ ഈ വിമതരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ഇവർ [[Janata Dal (Left)|ജനതാദൾ (ലെഫ്റ്റ്)]] എന്ന കക്ഷിയുണ്ടാക്കുകയും ചെയ്തു. പി.ജി.ആർ. സിന്ധ്യ ജെ.ഡി.(എസ്.) പാർട്ടിയിൽ പിന്നീട് തിരികെയെത്തുകയുണ്ടായി.
 
==അവലംബം==
"https://ml.wikipedia.org/wiki/ജനതാദൾ_(സെക്കുലർ)" എന്ന താളിൽനിന്ന് ശേഖരിച്ചത്