"കേരള കോൺഗ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Kerala Congress}}
[[ചിത്രം:Kerala-Congress-flag.svg|250px|thumb|കേരളാ കോൺഗ്രസിന്റെ പതാക]]
'''കേരളാ കോൺഗ്രസ്''' 1964-ൽ [[കോൺഗ്രസ്സ്ഇന്ത്യൻ നാഷണൽ (ഐ)|കോൺഗ്രസ്]] വിട്ടുപോന്ന [[കേരളം|കേരളത്തിലെ]] ഒരു വിഭാഗം നേതാക്കാൾ രൂപം കൊടുത്ത രാഷ്ട്രീയ കക്ഷിയുടെ പേരാണ്. അന്ന് കോൺഗ്രസ് വിട്ടുപോന്നവരുടെ നേതാവായിരുന്ന [[മൂവാറ്റുപുഴ|മൂവാറ്റുപുഴക്കടുത്ത്]] [[വാഴക്കുളം]] സ്വദേശി, [[കെ.എം. ജോർജ്ജ് (രാഷ്ട്രീയനേതാവ്)|കെ.എം. ജോർജ്ജ്]] ആണ് കേരളാ കോണ്ഗ്രസ്സിന്റെ സ്ഥാപകനായി കണക്കാക്കപ്പെടുന്നത്. ഈ കക്ഷിയുടെ നേതൃത്വത്തിലും അണികളിലും സുറിയാനി ക്രിസ്ത്യാനികളാണ് ഏറെയും. കോട്ടയം,ഇടുക്കി,പത്തനംതിട്ട,കൊല്ലം ജില്ലകളിലാണ് ഇതിന് കൂടുതൽ വേരോട്ടം.
 
 
"https://ml.wikipedia.org/wiki/കേരള_കോൺഗ്രസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്