"ബ്രയോഫൈറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (33 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q29993 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
{{prettyurl|Bryophyte}}
സസ്യലോകത്തിലെ ഉഭയജീവികൾ എന്നറിയപ്പെടുന്ന ജീവികളാണ് '''ബ്രയോഫൈറ്റുകൾ'''. കരയിലും ഈർപ്പമുള്ള സ്ഥലങ്ങളിലും ഇവ വസിക്കുന്നു. വളർച്ചയ്ക്കും ബീജസങ്കലനപ്രക്രിയയ്ക്കും ഈർപ്പം ആവശ്യമായ ഇവയുടെ പ്രത്യുൽപാദന സവിശേഷതയാണ് ഉഭയജീവിതശൈലി ഇവയ്ക്ക് നൽകിയിട്ടുള്ളത്. ലിവർവേർട്ട്, മോസ് എന്നിവയാണ് പരിചിതമായ ബ്രയോഫൈറ്റുകൾ.
== പരിണാമം ==
ഭൗമചരിത്രത്തിൽ 350 കോടിയോളം വർഷങ്ങൾക്കുമുമ്പ് ഡിവോണിയൻ കാലഘട്ടത്തിലാണിവ രൂപപ്പെട്ടത്. മോസ്സുകൽക്കുമുൻപ് ലിവർവേർട്ട് എന്ന വിഭാഗം സസ്യങ്ങൾ രൂപപ്പെട്ടു. ഏകദേശം 960 ജീനസ്സുകളിലായി ഇരുപത്തിഅയ്യായിരത്തോളം ജീവജാലങ്ങൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.
# ബോട്ടണി ഫോർ ഡിഗ്രി സ്റ്റുഡന്റ്സ്, ഏ.സി.ദത്ത, ഓക്സഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്, പേജ് 454
# സസ്യലോകത്തിലെ വൈചിത്ര്യങ്ങൾ - ഡോ.സാജൻ മാറനാട് എഴുതിയ പുസ്തകം, പേജ് 55, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം
{{reflist}}
 
[[വർഗ്ഗം:ബ്രയോഫൈറ്റകൾ]]
[[വർഗ്ഗം:പായലുകൾ]]
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2245831" എന്ന താളിൽനിന്ന് ശേഖരിച്ചത്