"രാമപാണിവാദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
സാഹിത്യത്തിലും ശാസ്ത്രത്തിലും ഒരേപോലെ പ്രതിഭ തെളിയിച്ച കേരളീയനാണ് '''രാമപാണിവാദൻ'''.[[കുഞ്ചൻ നമ്പ്യാർ|കുഞ്ചൻ നമ്പ്യാ]]രും രാമപാണിവാദനും ഒരാളാണെന്നു അഭിപ്രായമുണ്ട്. ഭാഷാചമ്പുക്കൾ എന്ന പുസ്തകത്തിൽ രാമപാണിവാദന്റെ ദൗർഭാഗ്യമഞ്ജരി എന്ന നാടകത്തെ ക്കുറിച്ച് ചിന്തിക്കുമ്പോൾ ഉള്ളൂർ കുഞ്ചനെ പോലെ പാണീവാദനും ഹാസ്യരസം കൈകാര്യ്ം ചെയ്തിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ രണ്ടാളും ഒന്നുതന്നെ എന്നു സമർത്ഥിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു.<br />
""മണിപ്രവാളകവിതയെ പ്രകടമായി പരിഹസിക്കുന്ന ഒരു ഏകാങ്കനാടകമാണു് ദൌർഭാഗ്യ മഞ്ജരി. രാമപാണിവാദപ്രണീതമെന്നു പുറത്തെഴുതീട്ടുള്ളതും മൂന്നു ഹാസ്യകൃതികളടങ്ങീട്ടുള്ളതുമായ ഒരു താളിയോല ഗ്രന്ഥം ഈയിടയ്ക്കു കണ്ടുകിട്ടീട്ടുണ്ട്. ആ കൃതികളിൽ രണ്ടെണ്ണം സംസ്കൃതവും ഒന്നു ഭാഷയുമാകുന്നു. ഭാഷാ കൃതിയാണു് ദൌർഭാഗ്യമഞ്ജരി. അതിന്റെ ആരംഭമത്രേ അടിയിൽ ചേർക്കുന്നതു്.
<poem>നാന്ത്യന്തേ തതഃ പ്രവിശ്യതി സൂത്രധാരഃ.
സൂത്ര (പരിക്രമ്യ സപ്രശ്രയമഞ്ജലിം ബധ്വാ
<poem>[അണിയറാ-
മവലോക്യ)-ആർയ്യേ, ഇതസ്താവൽ.
(പ്രവിശ്യ) നടീ-ഞാനിയഹ്മി.
"https://ml.wikipedia.org/wiki/രാമപാണിവാദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്