"രാമപാണിവാദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
നാന്ത്യന്തേ തതഃ പ്രവിശ്യതി സൂത്രധാരഃ.
സൂത്ര (പരിക്രമ്യ സപ്രശ്രയമഞ്ജലിം ബധ്വാ
<poem>[അണിയറാ-
മവലോക്യ)-ആർയ്യേ, ഇതസ്താവൽ.
(പ്രവിശ്യ) നടീ-ഞാനിയഹ്മി.
സൂത്ര-ആര്യേ നമ്മുടെ നാട്യപ്രയോഗം കാൺകയി-
ലാഗ്രഹണീ പരിഷദേഷാ.
എങ്കിൽ തുടങ്ങ്യതാം."</poem>
ഇങ്ങനെ വേറെയും സംസ്ക്രതീകൃതഭാഷാരൂപങ്ങൾ അതിലുണ്ട്. ചില ശ്ലോകങ്ങൾ താഴെ ചേർക്കുന്നു.
 
1.<poem> "പാണ്ഡിത്യരാജ്യപരദേവത വെല് ക വൈല-
ക്ഷണ്യങ്ങളൊക്കെ വിളയാടുക വിശ്വലോകേ;
വർദ്ധിക്ക ദുർമ്മഹിമ ഭള്ളു കുളം വിശേഷാൽ
ചന്ദ്രോദയേ ജലധിവീചികളെന്ന പോലെ."</poem>
ഈ രാമപാമിവാദനെപ്പറ്റിയാണു് ഹാസ്യരസമെന്നാൽ എന്തെന്നറിഞ്ഞികൂടാത്ത കവിയെന്നും തന്നിമിത്തം കുഞ്ചനിൽനിന്നു ഭിന്നനെന്നും ചിലർ ശപഥം ചെയ്യുന്നതു്. "<ref>ഭാഷാചമ്പുക്കൾ, പേജ് 413, ഉള്ളൂർ </ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2245034" എന്ന താളിൽനിന്ന് ശേഖരിച്ചത്