"രാമപാണിവാദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

441 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
No edit summary
സാഹിത്യത്തിലും ശാസ്ത്രത്തിലും ഒരേപോലെ പ്രതിഭ തെളിയിച്ച കേരളീയനാണ് '''രാമപാണിവാദൻ'''.[[കുഞ്ചൻ നമ്പ്യാർ|കുഞ്ചൻ നമ്പ്യാ]]രും രാമപാണിവാദനും ഒരാളാണെന്നു അഭിപ്രായമുണ്ട്. [[രാഘവീയം]], [[വിഷ്ണുവിലാസം]] എന്നീ മഹാകാവ്യങ്ങളും, [[മുകുന്ദശതകം]] തുടങ്ങി പതിനേഴോളം സ്ത്രോത്രകാവ്യങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.<ref>മനോരമ ഇയർ ബുക്ക് 2013 പേജ് 480</ref>
==കൃതികൾ==
* മദനകേതു ചരിതം.(പ്രഹസനം)<ref>http://thiruvonam143.blogspot.in/2011/07/blog-post_5701.html</ref>
* വൃത്തവാർത്തികം
*വൃത്തം
* രാഘവീയം മഹാകാവ്യം
*നൃത്തം
* വിഷ്ണുവിലാസം കാവ്യം
*ജ്യോതിഷം
* മുകുന്ദശതകം
* രാഘവീയം
*ശ്രീരാമപഞ്ചശതി
* വിഷ്ണുവിലാസം
*സീതാരാഘവം നാടകം
*മുകുന്ദശതകം
*ഭാഗവതം ചമ്പു
*ദൗർഭാഗ്യമഞ്ജരി<ref>https://ml.wikisource.org/wiki/%E0%B4%A4%E0%B4%BE%E0%B5%BE:Bhasha_champukkal_1942.pdf/423</ref>
* നൃത്തം
* ജ്യോതിഷം
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2245025" എന്ന താളിൽനിന്ന് ശേഖരിച്ചത്