"ഗവേഷണലഭ്യത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[പ്രമാണം:Open_Access_logo_PLoS_white.svg|thumb|234x234px|[[Public Library of Science|പബ്ലിക് ലൈബ്രറി ഓഫ് സയൻസ്]] രൂപകല്പന ചെയ്ത ഓപ്പൺ ആക്സസ്സ് ലോഗോ. ഔദ്യോഗികമായി ഒരു ലോഗോ ഇല്ലെങ്കിലും ഈ ആശയം കുറിക്കുന്ന പല ലോഗോകൾ വ്യാപകമായി ഉപയോഗത്തിലുണ്ട്.]]
[[പ്രമാണം:PhD_Comics_Open_Access_Week_2012.ogv|right|thumb|ഗവേഷണഫല ലഭ്യതയെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോ]]
[[ഗവേഷണം|ഗവേഷണഫലങ്ങൾ]] തടസ്സങ്ങളേതുമില്ലാതെ വായനയ്ക്കും ഉപയോഗത്തിനുമായി പ്രാപ്യമാക്കുന്നതിനേയാണ് '''ഗവേഷണ ലഭ്യത അഥവാ ഓപ്പൺ ആക്സസ്സ് '''എന്ന്തു കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. [[വിദഗ്ദ്ധ നിരൂപണം]] ചെയ്തോ അല്ലാതെയോ പ്രസിദ്ധീകരിക്കുന്ന [[Academic journal|പ്രബന്ധങ്ങൾ]],  തീസീസുകൾ<ref>{{cite journal|last=Schöpfel|first=Joachim|author2=Prost, Hélène|title=Degrees of secrecy in an open environment. The case of electronic theses and dissertations|journal=ESSACHESS – Journal for Communication Studies|year=2013|volume=6|issue=2|url=http://www.essachess.com/index.php/jcs/article/view/214|issn=1775-352X}}</ref> ,  തുടങ്ങി എല്ലാവിധ ഗവേഷണ ഫലങ്ങളും ഇതിന്റെ പരിധിയിൽ ഉൾപ്പെടുന്നു <ref name="earlham.edu">Suber, Peter. [http://www.earlham.edu/~peters/fos/overview.htm "Open Access Overview"]. Earlham.edu. Retrieved on 2011-12-03.</ref> <ref>{{cite journal| journal=Library Journal|title=Directory of Open Access Books Goes Live|author= Meredith Schwartz |date =April 13, 2012 |url=http://lj.libraryjournal.com/2012/04/academic-libraries/directory-of-open-access-books-goes-live/}}</ref>.
 
ഗവേഷണഫലങ്ങളുടെ ലഭ്യതയുടെ തരമനുസരിച്ച് പൊതുവിൽ ഓപ്പൺ ആക്സസ്സ് [[ഗ്രാറ്റിസ് - ലിബ്രേ അന്തരം|രണ്ടുവിധമുണ്ട്]]. ഓൺലൈൻ ലഭ്യത മാത്രം ഉറപ്പാകുന്ന '''''ഗ്രാറ്റിസ്''', അതു പുനരുപയോഗിക്കുന്നതിനുള്ള ''അവകാശങ്ങളും കൂടി നൽകുന്ന '''ലിബ്രേ '''എന്നിവയാണവ <ref name="Gratis and Libre Open Access">Suber, Peter. 2008.[http://www.arl.org/sparc/publications/articles/gratisandlibre.shtml "Gratis and Libre Open Access"]. Arl.org. Retrieved on 2011-12-03.</ref>. ഈ അധിക അവകാശങ്ങൾ [[ക്രിയേറ്റീവ് കോമൺസ്]] ലൈസൻസിങ്ങ് <ref name="Suber 2012 68–69">{{harvnb|Suber|2012|pp=68–69}}</ref>വഴിയാണ് സാധാരണഗതിയിൽ ഉറപ്പു വരുത്തുക. ബെർലിനിലെ ഓപ്പൺ ആക്സസ്സ് ഡിക്ലറേഷനിലെ നിർവ്വചങ്ങളുമായി ഒത്തുപോകുന്നത് ലിബ്രേ ഓപ്പൺ ആക്സസ്സ് രീതിയാണ്.
 
ഗവേഷകർക്ക് തങ്ങളുടെ കണ്ടെത്തലുകളുടെ തുറന്ന ലഭ്യത പലവിധത്തിൽ ഉറപ്പാക്കാം. ഒന്ന്, ഏവർക്കും പ്രാപ്യമായ ഏതെങ്കിലും ഓൺലൈൻ [[Institutional repository|ശേഖരണിയിൽ]] തങ്ങളുടെ ഗവേഷണപ്രബന്ധം നിക്ഷേപിക്കുക. ഇതിനെ 'ഗ്രീൻ ഓപ്പൺ ആക്സസ്സ്' എന്നു പറയുന്നു. മറ്റൊന്ന് ഒരു ഓപ്പൺ ആക്സസ്സ് ജേണലിൽ തങ്ങളുടെ പ്രബന്ധം പ്രസിദ്ധീകരിക്കുക. ഇതിനെ 'സുവർണ്ണ ഓപ്പൺ ആക്സസ്സ്' എന്നു പറയുന്നു. [[Hybrid open access journal|സമ്മിശ്ര ഓപ്പൺ ആക്സസ്സ്]] എന്ന മറ്റൊരു രീതിയുണ്ട്. ഇവിടെ ഗവേഷണപ്രബന്ധങ്ങൾക്ക് സമ്പൂർണ്ണമായി  ഓപ്പൺ ആക്സസ്സ് ലഭിക്കണമെങ്കിൽ പ്രബന്ധരചയിതാക്കൾ(ഗവേഷണ സ്പോൺസർ) പബ്ലിഷർക്ക് ഓപ്പൺ ആക്സസ്സ് ഫീസ് നൽകേണ്ടതുണ്ട്.
"https://ml.wikipedia.org/wiki/ഗവേഷണലഭ്യത" എന്ന താളിൽനിന്ന് ശേഖരിച്ചത്