"ഗുപ്തസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:ChandraguptaII.JPG നെ Image:Two_Gold_coins_of_Chandragupta_II.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: [[:commons:C
വരി 108:
 
വാകാടക രാജ്യത്തിന്റെ സ്ഥാനം വിക്രമാദിത്യന് ശകന്മാരെ ആക്രമിക്കാൻ ഒരു സുരക്ഷിതമായ മാർഗ്ഗമൊരുക്കിക്കൊടുത്തു. വാകാടകന്മാരുടെ സഹായവും സൗമനസ്യവും മൂലം [[ശകന്മാർ|ശകന്മാരെ]] തുരത്താനും [[മാൾവ]], [[ഗുജറാത്ത്]], [[സൗരാഷ്ട്രം]] എന്നീ പ്രദേശങ്ങൾ പിടിച്ചെടുക്കാനും അദ്ദേഹത്തിന് സാധിച്ചു. അവസാനത്തെ ശകരാജാവായ രുദ്ര സിംഹനെ തോല്പിച്ച് വധിച്ചു. ശകന്മാരുടെ അന്തകൻ എന്നർത്ഥത്തിൽ ‘ശകാരി’ എന്ന സ്ഥാനപ്പേർ അദ്ദേഹം സ്വീകരിച്ചു.
[[പ്രമാണം:ChandraguptaIITwo Gold coins of Chandragupta II.JPGjpg|thumb|250px|ചന്ദ്രഗുപ്ത രണ്ടാമന്റെ കാലത്തെ നാണയങ്ങൾ.]]
[[ഗുജറാത്ത്|ഗുജറാത്തും]] മറ്റും കീഴടക്കിയതോടെ രാജ്യം അറബിക്കടൽ വരെ വ്യാപിച്ചു. [[ഈജിപ്ത്]], [[പേർഷ്യ]], തുടങ്ങിയ രാജ്യങ്ങളിലൂടെ [[യൂറോപ്പ്|യൂറോപ്പുമായും]] വ്യാപാര ബന്ധത്തിൽ ഏർപ്പെടാൻ അദ്ദേഹത്തിനായി. ഇതു മൂലം അദ്ദേഹത്തിന്റെ രണ്ടാം തലസ്ഥാനമായി [[ഗുജറാത്ത്|ഗുജറാത്തിലെ]] [[ഉജ്ജയിനി]] വളർന്നു. ഇത് ചുരുങ്ങിയ കാലം കൊണ്ട് ഒരു വിജ്ഞാനകേന്ദ്രമായി മാറുകയും ചെയ്തു.
 
"https://ml.wikipedia.org/wiki/ഗുപ്തസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്