"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 788:
:മനോരമയുടെ ലിങ്കുകൾ അവലംബം ആയി നൽകുന്നത് പൂർണ്ണമായി നിരോധിക്കുക എന്ന നിർദ്ദേശം ശരിയാണെന്ന് തോനുന്നില്ല എന്നാൽ വാർത്താ കണ്ണികൾ ചേർക്കുന്ന എല്ലാരും വെബ്ബ്‌ക്യാപ്ചർ ചെയ്ത് ആ ലിങ്ക് അവലംബം ആയി നൽക്കും എന്നും തോനുന്നില്ല. രണ്ടാമത്തെ നിർദേശത്തെ അനുകൂലിക്കുന്നു<font style="font-family: Zapfino, Segoe Script"><font color="blue">[[User:irvin_calicut|- ഇർവിൻ കാലിക്കറ്റ്‌ ..]]</font></font><font style="font-family: Papyrus"><font color="brown">[[User talk:irvin_calicut|.. സംവദിക്കാൻ]]</font></font> 09:04, 1 ഒക്ടോബർ 2015 (UTC)
::സാധാരണ/പുതിയ ഉപയോക്താക്കൾ ചെയ്തില്ലെങ്കിൽ മറ്റുള്ളവർക്കും ആ താൾ പരിശോധിച്ച് ഇതു ചെയ്യാം.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 09:08, 1 ഒക്ടോബർ 2015 (UTC)
 
എന്തായാലും ബോട്ടോടിച്ചോ മറ്റോ ഈ പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കുന്നത് നന്നാവും. ഇത് മനൊരമയിൽ ഒതുങ്ങുന്ന പ്രശ്നം ആണെന്ന് തോന്നുന്നില്ല. --[[ഉപയോക്താവ്:Shijualex|ഷിജു അലക്സ്]] ([[ഉപയോക്താവിന്റെ സംവാദം:Shijualex|സംവാദം]]) 13:35, 1 ഒക്ടോബർ 2015 (UTC)