"മാർക്ക് സക്കർബർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Iamnabeelkv (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2191249 നീക്കം ചെയ്യുന്നു
No edit summary
വരി 17:
}}
 
ഒരു അമേരിക്കൻ കമ്പ്യൂട്ടർ വ്യവസായിയാണ്‌ '''മാർക്ക് ഏലിയറ്റ് സക്കർബർഗ്''' (ജനനം: [[മേയ് 14]], [[1984]]). ഇപ്പോൾ [[ഫേസ്‌ബുക്ക്]] എന്ന സോഷ്യൽ നെറ്റ്വർക്കിംഗ് വെബ്‌സൈറ്റിന്റെ സി.ഇ. ഒ.<ref>[http://www.forbes.com/lists/2008/10/billionaires08_The-Worlds-Billionaires_Rank_34.html Forbes.com]</ref> ആണ്‌ സക്കർബർഗ്.[[ഹാർ‌വാർഡ്|ഹാർ‌വാഡിൽ]] പഠിക്കുന്ന സമയത്താണ്‌ ആൻഡ്രൂ മക്‌കൊള്ളം, ഡസ്റ്റിൻ മൊസ്കോ‌വിറ്റ്സ്, ക്രിസ് ഹഗ്‌ഹസ് എന്നിവരുമായി ചേർ‍ന്നാണ്‌ സക്കർ‌ബർfhfhhddddddddddddddddddddddddddddddddddddഗ്സക്കർ‌ബർഗ് ഫേസ്‌ബുക്ക് എന്ന സോഷ്യൽ നെറ്റ്വർക്കിംഗ് വെബ്‌സൈറ്റ് തുടങ്ങിയത്. [[ഫോർ‌ബ്‌സ് മാസിക|ഫോർ‌ബ്‌സ് മാസികയുടെ]] കണക്കുകൾ പ്രകാരം സ്വപ്രയത്നത്തിലൂടെ കോടീശ്വരനായ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്‌ സക്കർബർഗ്<ref name="f">http://www.forbes.com/profile/mark-zuckerberg/</ref>. 9.4 ബില്യൺ ഡോളറാണ്‌ ഇദ്ദേഹത്തിന്റെ ആസ്തി.<ref name="f" />.
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/മാർക്ക്_സക്കർബർഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്