"ജയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
കുറ്റവാളികളെ ശിക്ഷയുടെ ഭാഗമായി നിർബന്ധിതമായി പാർപ്പിക്കുന്ന കെട്ടിടങ്ങളെയാണ് '''ജയിൽ''' അഥവാ '''കാരാഗൃഹം''' എന്ന് വിളിക്കുന്നത്. കാരാഗൃഹ വാസികൾക്ക് പലകാര്യങ്ങൾക്കും സ്വാതന്ത്ര്യം ഉണ്ടായിരിക്കില്ല. പൊതുവെ നീതി പാലന സംവിധാനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന ജയിലുകളിൽ, കുറ്റാരോപിതരായവരെയോ കുറ്റവാളികാളായി വിധിച്ചവരെയോ ആണ് പാർപ്പിക്കുക. [[വിചാരണ|വിചാരണയിലൂടെ]] കുറ്റവിമുക്തരാക്കപ്പെടുന്നതു വരെയോ ശിക്ഷാ കാലാവധി തീരുന്നതു വരെയോ ഇവർ ജയിലിൽ തന്നെ കഴിയുന്നു.
 
[[വർഗ്ഗം:ശിക്ഷാരീതികൾ]]
"https://ml.wikipedia.org/wiki/ജയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്