"ജയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) വർഗ്ഗം:ശിക്ഷാരീതികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 1:
കുറ്റവാളികളെ ശിക്ഷയുടെ ഭാഗമായി നിർബന്ധിതമായി പാർപ്പിക്കുന്ന കെട്ടിടങ്ങളെയാണ് '''ജയിൽ''' അഥവാ '''കാരാഗൃഹം''' എന്ന് വിളിക്കുന്നത്. കാരാഗൃഹ വാസികൾക്ക് പലകാര്യങ്ങൾക്കും സ്വാതന്ത്ര്യം ഉണ്ടായിരിക്കില്ല. പൊതുവെ നീതി പാലന സംവിധാനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന ജയിലുകളിൽ, കുറ്റാരോപിതരായവരെയോ കുറ്റവാളികാളായി വിധിച്ചവരെയോ ആണ് പാർപ്പിക്കുക. വിചാരണയിലൂടെ കുറ്റവിമുക്തരാക്കപ്പെടുന്നതു വരെയോ ശിക്ഷാ കാലാവധി തീരുന്നതു വരെയോ ഇവർ ജയിലിൽ തന്നെ കഴിയുന്നു.
[[വർഗ്ഗം:ശിക്ഷാരീതികൾ]]
|