"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2 ഇന്റര്വിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q3178474 എന്ന താളിലേക്ക് മാറ്റിപ്പാര്പ്പിച്ചിരിക്ക...
മനോരമവാർത്തയുടെ ഹൈപ്പർലിങ്കുകൾ
വരി 763:
:[[ഉപയോക്താവ്:Hrishikesh.kb|Hrishi]] നിലനിൽക്ക തക്കതായ ശ്രദ്ധേയത ഉണ്ടേൽ നിലനിൽക്കണം എന്ന് തന്നെയാണ് എന്റെയും നിലപാട് . നയത്തിന്റെ കുറവാണേൽ നയം ഉണ്ടാക്കാം <font style="font-family: Zapfino, Segoe Script"><font color="blue">[[User:irvin_calicut|- ഇർവിൻ കാലിക്കറ്റ്‌ ..]]</font></font><font style="font-family: Papyrus"><font color="brown">[[User talk:irvin_calicut|.. സംവദിക്കാൻ]]</font></font> 10:53, 29 ജൂലൈ 2015 (UTC)
: കരടുതരാം കരടുതരാം :) - [[ഉപയോക്താവ്:Hrishikesh.kb|Hrishi]] ([[ഉപയോക്താവിന്റെ സംവാദം:Hrishikesh.kb|സംവാദം]]) 11:12, 29 ജൂലൈ 2015 (UTC)
 
 
==മനോരമവാർത്തയുടെ ഹൈപ്പർലിങ്കുകൾ==
 
മറ്റ് പത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി മനൊരമ വാർത്തയുടെ ഹൈപ്പർ ലിങ്കുകൾക്ക് ഒരു കുഴപ്പം ഉണ്ട്. ലിങ്ക് അല്പ നാൾ കഴിഞ്ഞാൽ ഡെഡ്‌ലിങ്ക് ആയി. ഉദാഹരണമായി വിക്കിയിൽ ഉപയോഗിച്ചിരിക്കുന്ന ചില അവലംബലിങ്കുകൾ നോക്കാം.
 
* [[മലയാള മനോരമ ദിനപ്പത്രം]] - http://www.manoramaonline.com/portal/htmls/MediaKit/Circulation.htm
* [[മലയാളം വിക്കിപീഡിയ]] - http://static.manoramaonline.com/advt/yuva/25Apr10/section46_article5.htm
* [[വാഴപ്പള്ളി ശ്രീ മഹാദേവർക്ഷേത്രം]] - http://www.manoramaonline.com/cgi-bin/MMOnline.DLL/portal/ep/malayalamContentView.do?contentId=13160258&programId=1073760377&BV_ID=@@@&tabId=11
* [[ഗ്യാസ് ഫ്യൂസ്]] - http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/home.do?thisPage=%2Fep%2Fbrowse%2FmmtvExternalProgramView.jsp%3FBV_ID%3D%2540%2540%2540%26com.broadvision.session.new%3DYes%26programId%3D3810008
 
ഈ വിധത്തിൽ നൂറുകണക്കിനു മനോരമ-ചത്തകണ്ണികൾ വിക്കിയിൽ നിന്ന് എടുത്ത് എഴുതാൻ പറ്റും.
 
ഈ വിധത്തിൽ, പ്രസിദ്ധീകരിച്ച് അല്പ നാളുകൾക്ക് ശേഷം കണ്ണികളെ കൊല്ലുന്നതിനു മനോരമ കമ്പനിക്ക് അവരുടേതായ കാരണങ്ങൾ ഉണ്ടായിരിക്കാം. പക്ഷെ വാർത്ത്കളുടെ അവലംബം ആയി ഈ കണ്ണികൾ ഒക്കെ ഉപയോഗിച്ചിരിക്കുന്ന വിക്കിപീഡിയയിൽ ഈ പ്രശ്നം ഗുരുതരമായ സംഗതിയാണ്. അതിനാൽ ഈ പ്രശ്നത്തിനു ഒരു പരിഹാരം വിക്കിയിൽ ഉണ്ടാവേണ്ടതുണ്ട്. അതിനായി താഴെ പറയുന്ന നിർദ്ദേശങ്ങൾ വെക്കുന്നു.
 
1. മനോരമയുടെ ലിങ്കുകൾ അവലംബം ആയി നൽകുന്നത് പൂർണ്ണമായി നിരോധിക്കുക. (മലയാളത്തിലെ പ്രമുഖമായ ഒരു പത്രം എന്ന നിലയിൽ ആ പരിഹാരം അത്ര നന്നാണോ എന്ന് സംശയം ഉണ്ട്.
2. അവലംബം ആയി നൽകുന്ന പേജ് അപ്പോൾ തന്നെ http://archive.is/ ഉപയോഗിച്ച് വെബ്ബ്‌ക്യാപ്ചർ ചെയ്ത് ആ ലിങ്ക് അവലംബം ആയി ഉപയോഗിക്കുക.
 
ഇതിൽ രണ്ടാമത്തെ പരിഹാരം ഈ വിധത്തിൽ പ്രശ്നം കാണുന്ന എല്ലാ താളുകൾക്കും ഉപയോഗിക്കാം എന്ന് തോന്നുന്നു.
 
ഈ വിഷയത്തിൽ വിക്കിസമൂഹത്തിന്റെ അഭിപ്രായം ക്ഷണിക്കുന്നു.--[[ഉപയോക്താവ്:Shijualex|ഷിജു അലക്സ്]] ([[ഉപയോക്താവിന്റെ സംവാദം:Shijualex|സംവാദം]]) 12:17, 30 സെപ്റ്റംബർ 2015 (UTC)