"റാഷിദീയ ഖിലാഫത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 46:
 
 
[[ഇസ്‌ലാം|ഇസ്‌ലാമിക]] ചരിത്രത്തിലെ ആദ്യത്തെ നാല് [[ഖലീഫ|ഖലീഫമാരുടെ]] ഭരണകാലത്തെയാണ് '''റാഷിദീയ ഖിലാഫത്ത്''' (സച്ചരിതരുടെ ഭരണം) എന്ന് വിളിക്കുന്നത്‌ (AD 632-661). 632ൽ [[മുഹമ്മദ്|പ്രവാചകൻ മുഹമ്മദിന്റെ]] മരണശേഷം സ്ഥാപിതമായ ഈ ഭരണം അറേബ്യൻ ഉപദ്വീപ് മുഴുവനായും വടക്ക് കോക്കസസ് പർവതനിരവരെയും പടിഞ്ഞാറ് ഉത്തരാഫ്രിക്ക മുഴുവനായും കിഴക്ക് ഇന്ത്യൻ അതിർത്തി - മദ്ധ്യേഷ്യ വരെയും വ്യാപിച്ചു ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്രാജ്യങ്ങളിൽ ഒന്നായി വളർന്നു. ഈ നാല് ഖലീഫമാരും ആദ്യകാലത്തുതന്നെ മുഹമ്മദ് നബിയിൽ വിശ്വസിച്ചവരായിരുന്നു<ref>Catharina Raudvere, ''Islam: An Introduction'', (I.B.Tauris, 2015), 51-54.</ref>.
[[File:Mohammad adil-Rashidun empire-slide.gif|thumb|left|700px|റാഷിദീയ ഖിലാഫത്ത് :വ്യാപനം]]
== പ്രാരംഭം ==
[[മുഹമ്മദ്|നബിയുടെ]] വിയോഗത്തോടെ [[അൻസാർ|അൻസാറുകൾ]] മു‌സ്‌ലിം നേതൃത്വത്തിനായി അവകാശവാദമുന്നയിച്ചെങ്കിലും, [[ഉമർ ബിൻ ഖത്താബ്|ഉമറിന്റെ]] നാമനിർദ്ദേശപ്രകാരം അബൂബക്കർ നേതൃത്വമേറ്റെടുത്തു. തുടർന്ന് മുസ്‌ലിംകൾ അബൂബക്കറിന് അനുസരണപ്രതിജ്ഞ നടത്തി [[ഖലീഫ|ഖലീഫയായി]] അംഗീകരിച്ചു<ref>{{cite book|author1=Azyumardi Azra|title=Indonesia, Islam, and Democracy: Dynamics in a Global Context|date=2006|publisher=[[Equinox Publishing (London)]]|isbn=9789799988812|page=9}}</ref><ref>{{cite book|author1=C. T. R. Hewer|author2=Allan Anderson|title=Understanding Islam: The First Ten Steps|date=2006|publisher=Hymns Ancient and Modern Ltd|isbn=9780334040323|page=37|edition=illustrated}}</ref><ref>{{cite book|editor1-last=Anheier|editor1-first=Helmut K.|editor2-last=Juergensmeyer|editor2-first=Mark|title=Encyclopedia of Global Studies|date=9 Mar 2012|publisher=SAGE Publications|isbn=9781412994224|page=151}}</ref><ref>{{cite book|author1=Claire Alkouatli|title=Islam|date=2007|publisher=Marshall Cavendish|isbn=9780761421207|page=44|edition=illustrated, annotated}}</ref>.
 
==അവലംബം==
 
{{reflist}}
[[വർഗ്ഗം:ഖിലാഫത്തുകൾ]]
{{Islam topics}}
"https://ml.wikipedia.org/wiki/റാഷിദീയ_ഖിലാഫത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്