"ഗ്യാനി സെയിൽ സിംഗ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

193 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(വർഗ്ഗീകരണം:ജീവിതകാലം)
No edit summary
| religion=[[Sikhism]]
|}}
'''ഗ്യാനി സെയിൽ സിംഗ്''' ({{lang-pa|ਜ਼ੈਲ ਸਿੰਘ}})( [[മേയ് 5]] [[1916]] – [[ഡിസംബർ 25]] [[1994]]) [[ഇന്ത്യ|സ്വതന്ത്ര ഇന്ത്യയുടെ]] രാഷ്ട്രപതിയും, രാഷ്ട്രീയ പ്രവർത്തകനും, [[കോൺഗ്രസ്സ്]] പാർട്ടി അംഗവുമായിരുന്നു. ഇന്ത്യയുടെ ഏഴാമത് രാഷ്ട്രപതിയായി [[1982]] മുതൽ [[1987]] വരെയാണ്‌ സിംഗ് പ്രവർത്തിച്ചിരുന്നത്. 1994ലെ ക്രിസ്മസ് ദിനത്തിൽ ഒരു വാഹനാപകടത്തെത്തുടർന്ന് അദ്ദേഹം അന്തരിച്ചു.
== പ്രത്യേകതകൾ ==
* പഞ്ചാബിലെ മുഖ്യമന്ത്രി, കേന്ദ്രത്തിൽ ആഭ്യന്തരമന്ത്രി എന്നീ പദവികൾ വഹിക്കുകയും രാജീവ് ഗാന്ധി, ഇന്ദിരാഗാന്ധി എന്നിവർ പ്രധാനമന്ത്രിയായിരുന്ന സമയത്ത് രാഷ്ട്രപതിയാവുകയും ചെയ്ത വ്യക്തി.
 
[[വർഗ്ഗം:1916-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1994-ൽ മരിച്ചവർ]]
[[വർഗ്ഗം:മേയ് 5-ന് ജനിച്ചവർ]]
[[വർഗ്ഗം:ഡിസംബർ 25-ന് മരിച്ചവർ]]
 
[[വർഗ്ഗം:ഇന്ത്യയുടെ രാഷ്ട്രപതിമാർ]]
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2243429" എന്ന താളിൽനിന്ന് ശേഖരിച്ചത്