"സന്താലി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) robot Adding: pt:Língua santali
iso2=sat
വരി 8:
|fam4=[[ഖേര്‍വാരി]]
|script=[[ലാറ്റിന്‍ ലിപി]], [[ഓള്‍ ചികി ]]
|iso2=sat
|iso3=sat}}
[[സന്താള്‍]] വംശജരുടെ ഭാഷയായ '''സന്താലി''' [[ഇന്ത്യ|ഇന്ത്യയിലെ]] [[ഝാര്‍ഖണ്ഡ്‌]](28,79,576), [[ആസാം]](2,42,886), [[ബീഹാര്‍]](3,86,248), [[ഒറീസ്സ]](6,99,270), [[ത്രിപുര]], [[പശ്ചിമ ബംഗാള്‍]](2,247,113) എന്നീ സംസ്ഥാനങ്ങളിലും <ref>http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm</ref>[[ബംഗ്ലാദേശ്‌]], [[ഭൂട്ടാന്‍]], [[നേപ്പാള്‍]] എന്നീ രാജ്യങ്ങളിലും സംസാരിക്കപ്പെടുന്നു<ref>http://www.ethnologue.com/show_language.asp?code=sat</ref>. ആസ്ത്രോ ഏഷ്യാറ്റിക് ഭാഷാകുടുംബത്തിലെ മുണ്ട ഉപകുടുംബത്തില്‍‌പ്പെട്ട ഭാഷയായ ഇത് [[ഹോ]], [[മുന്‍ഡാരി]] എന്നീ ഭാഷകളുമായി സാമ്യമുണ്ട്. ഓള്‍ ചികി എന്ന ലിപിയും ലാറ്റിന്‍ ലിപിയും ഉപയോഗിച്ചാണ്‌ സന്താലി എഴുതുന്നത്.
"https://ml.wikipedia.org/wiki/സന്താലി_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്