"അന്താരാഷ്ട്ര സാക്ഷരതാദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) infobox++
വരി 1:
{{prettyurl|International Literacy Day}}
{{Infobox holiday
|holiday_name = അന്താരാഷ്ട്ര സാക്ഷരതാദിനം
|type = international
|longtype =
|image =
|caption =
|official_name =
|nickname =
|observedby = All [[Member states of the United Nations|UN Member States]]
|date = [[സെപ്റ്റംബർ 8]]
|duration = 1 day
|frequency = annual
|scheduling = same day each year
|celebrations =
|relatedto =
}}
[[സെപ്റ്റംബർ 8]]-നാണ് അന്താരാഷ്ട്ര സാക്ഷരതാദിനമായി ആചരിച്ചുപോരുന്നത്.<ref>http://portal.unesco.org/education/en/ev.php-URL_ID=53299&URL_DO=DO_TOPIC&URL_SECTION=201.html</ref>1965 ൽ [[ടെഹ്റാൻ|ടെഹ്‌റാനിൽ]] ചേർന്ന [[യുനെസ്കോ|യുനെസ്‌കൊ]] അംഗരാജ്യങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാരുടെ സമ്മേളനമാണ് നിരക്ഷരതാനിർമാർജനയജ്ഞം തുടങ്ങാൻ ആഹ്വാനംചെയ്തത്. നിരക്ഷരരെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ് ഈ ദിനാചരണം നടത്തുന്നത്. ലോകത്ത് ഒരു നിരക്ഷരനെങ്കിലും ശേഷിക്കുന്നതുവരെ ഈ ദിനം കൊണ്ടാടണമെന്ന് യുനെസ്‌കോ നിർദേശിച്ചു.
== ലക്ഷ്യം ==
"https://ml.wikipedia.org/wiki/അന്താരാഷ്ട്ര_സാക്ഷരതാദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്