"താന്തിയാ തോപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{Mergeto|താന്തിയാ തോപ്പി}}++
(ചെ.) merged to താന്തിയാ തോപ്പി
വരി 1:
{{Mergeto|#തിരിച്ചുവിടുക[[താന്തിയാ തോപ്പി}}]]
1814ൽ മഹാരാഷ്ട്രയിൽ പാണ്ടുരങ്ങിന്റെ രുക്മബായിയുടെയും മകനായി നാസികിനടുത്ത്തുള്ള യോളയിൽ താന്തിയതോപ്പി ജനിച്ചു.രാമചന്ദ്രപാണ്ടുരന്ഗ് എന്നാണു യഥാർത്ഥപേര്.
1857 ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മിലിട്ടറി ഡിവിഷന് എതിരെ സമരം നയിച്ചത് നാനാ സാഹിബായിരുന്നുവെങ്കിലും അതിനു പിന്നിലെ ബുദ്ധികേന്ദ്രവും സമരമുഖത്തെ സംഘാടകാനും താന്തിയതോപ്പി ആയിരുന്നു.ആ കാര്യം കൊണ്ട് തന്നെയാണ് അദേഹത്തെ ബ്രിട്ടീഷ്‌കാർ ഭയന്നതും പിടികൂടിയത്തിനു ശേഷം വിചാരണപോലും കൂടാതെ തൂക്കിലേറ്റിയതും.
"https://ml.wikipedia.org/wiki/താന്തിയാ_തോപ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്