"പാലിയോജീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

524 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
പാലിയോജീനിൽ [[പാലിയോസീൻ]] [[ഇയോസീൻ]] [[ഒലിഗോസീൻ]] എന്നിങ്ങനെ മൂന്ന് ഘട്ടങ്ങൾ ഉണ്ടായിരുന്നു.
==കാലാവസ്ഥ==
പാലിയോജീന്റെ ആരംഭത്തിൽ കാലാവസ്ഥ ഇന്നത്തെ കാലാവസ്ഥയെ അപേക്ഷിച്ച് വളരെ ചൂടുള്ളതും ആർദ്രതയുള്ളതുമായിരുന്നു. ഭൂമിയുടെ പരമാവധി ഭാഗങ്ങൾ ഉഷ്ണമേഖലയോ അല്ലെങ്കിൽ മിതോഷ്ണമേഖലയോ ആയിരുന്നു.
==ജൈവവൈവിധ്യം==
സസ്യജന്തുജാലങ്ങളുടെയും പക്ഷിമൃഗാദികളും നിലവിൽ കാണുന്ന രൂപത്തിലേക്ക് മാറാൻ തുടങ്ങിയത് ഈ കാലഘട്ടത്തിലാണ്. ആഗോള കാലാവസ്ഥയിലെ മാറ്റങ്ങൾ ജൈവവൈവിധ്യത്തിന്റെ മാറ്റങ്ങൾക്ക് പ്രോത്സാഹനമായി.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2241903" എന്ന താളിൽനിന്ന് ശേഖരിച്ചത്