"ജഗ്മോഹൻ ഡാൽമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 34:
ഡാൽമിയ ജനിച്ചത് കൊൽക്കത്തയിലെ ഒരു [[Marwari people|മർവാരി]] [[Bania (caste)|ബാനിയ]] കുടുംബത്തിൽ ആയിരുന്നു.<ref>http://www.espncricinfo.com/india/content/player/28609.html</ref><ref>http://www.livemint.com/Leisure/3u2QUPuXBEFPaBQXU2R8mJ/When-will-the-BrahminBania-hegemony-end.html</ref> കോളേജ് വിദ്യാഭ്യാസം [[Scottish Church College, Calcutta| സ്കോട്ടിഷ്‌ ചർച്ച് കോളെജിൽ]]<ref>''Some Alumni of Scottish Church College'' in ''175th Year Commemoration Volume''. Scottish Church College, April 2008. page 589</ref> വച്ചായിരുന്നു. ഒരു [[wicketkeeper|വിക്കറ്റ്കീപ്പർ]] ആയിട്ടായിരുന്നു അദ്ദേഹം തൻറെ കരിയർ ആരംഭിച്ചത്. തൻറെ കോളേജ് ടീമിനടക്കം പല ക്ലബ്ബുകൾക്കും വേണ്ടി അദ്ദേഹം പാഡ് അണിഞ്ഞു.
 
തൻറെ പിതാവിൻറെ കമ്പനിയായ M. L. Dalmiya & Co. ഏറ്റെടുത്ത അദ്ദേഹം അതിനെ ഇന്ത്യയിലെ തന്നെ പ്രമുഖ നിർമാണ കമ്പനി ആക്കി മാറ്റി. 1963 ഇൽ കൽകട്ടയിലെ [[Birlaബിർളാ Planetarium,പ്ലാനറ്റെറിയം Kolkata|ബിർളാ പ്ലാനറ്റൊറിയംപ്ലാനറ്റെറിയം, കൊൽക്കത്ത]] സ്ഥാപിച്ചത് M. L. Dalmiya & Co. ആയിരുന്നു.
 
ബംഗാൾ ക്രിക്കറ്റ് ബോർഡിനെ പ്രതിനിധീകരിച്ച് 1979 ഇൽ ആണ് ഡാൽമിയ ആദ്യമായി BCCI യിൽ ഭാഗവത്താകുന്നത്. പിന്നീട് 1983 ഇൽ ഇന്ത്യ ആദ്യ ലോകകപ്പ് നേടിയ വർഷം അദ്ദേഹം ബോർഡിൻറെ ഖജാൻജിയുമായി (treasurer). 1987-ൽ [[ഇന്ത്യൻ ഉപഭൂഖണ്ഡം |ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ]] വെച്ച് അടുത്ത വേൾഡ് കപ്പ്‌ മത്സരങ്ങൾ നടത്താൻ ശുപാർശ ചെയ്തത് അദ്ദേഹമായിരുന്നു. അതിനു മുന്നേ മൂന്ന് പ്രാവശ്യം ലോക മൽസരങ്ങൾക്ക് ആതിഥേയരായ ഇംഗ്ലണ്ട് ഇതിനെതിരെ തങ്ങളുടെ നിലപാട് വ്യക്തമാക്കി. എങ്കിലും മറ്റു സഖ്യ രാഷ്ട്രങ്ങളുടെ പിന്തുണയോടെ വ്യക്തമായ ഭൂരിപക്ഷത്തിൽ [[അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ| അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിലിൽ]] ഈ അഭിപ്രായം തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ 1987ൽ ആദ്യമായി ഇംഗ്ലണ്ടിനു പുറത്ത് ഒരു വേൾഡ് കപ്പ്‌ ക്രിക്കറ്റ് മത്സരം നടത്തപ്പെട്ടു. മാത്രമല്ല ഇത് ഒരു ഊഴ ക്രമത്തിലുള്ള സംഘാടനത്തിന് വഴിയൊരുക്കുകയും ചെയ്തു. ആ വർഷത്തെ ഫൈനൽ മത്സരം കൊൽക്കത്തയിൽ വെച്ചു നടന്നു.
"https://ml.wikipedia.org/wiki/ജഗ്മോഹൻ_ഡാൽമിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്