"തിളയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
 
തിളപ്പിക്കുന്ന പാത്രത്തിന്റെ അടിഭാഗം പരുക്കൻ പ്രതലമാവുന്നതനുസരിച്ച് ന്യൂക്ലിയേറ്റ് സൈറ്റുകളുടെ എണ്ണം വർദ്ധിക്കും. ദ്രാവത്തില് ‍ചേർക്കുന്ന മറ്റു വസ്തുകൾ (ഉദാ കരടുകൾ, ചില ലായകങ്ങൾ) മുതലായവയും ന്യൂക്ലിയേറ്റ് സൈറ്റുകളുടെ കൂട്ടുന്നതായി കണ്ടിട്ടുണ്ട്. വളരെ മിനുസമുള്ള പ്രതലം (ഉദാ പ്ലാസ്റ്റിക്ക്) ന്യൂക്ലിയേറ്റ് സൈറ്റുകൾ കുറക്കുകയും അതിതാപനത്തിലേക്ക് നയിക്കുകയും ചെയ്യും. ഇത്തരം സാഹചര്യത്തിൽ ദ്രാവകം വൈകി മാത്രമേ തിളക്കുകയുള്ളു. കൂടാതെ ഊഷ്മാവ് തിളനിലയിലും കൂടുതലായവുകയും ദ്രാവകം തിളക്കാതിരിക്കുകയും ചെയ്യും.
==ഉപയോഗങ്ങൾ==
"https://ml.wikipedia.org/wiki/തിളയ്ക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്