"ജഗ്മോഹൻ ഡാൽമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 35:
 
തൻറെ പിതാവിൻറെ കമ്പനിയായ M. L. Dalmiya & Co. ഏറ്റെടുത്ത അദ്ദേഹം അതിനെ ഇന്ത്യയിലെ തന്നെ പ്രമുഖ നിർമാണ കമ്പനി ആക്കി മാറ്റി. 1963 ഇൽ കൽകട്ടയിലെ [[Birla Planetarium, Kolkata|ബിർളാ പ്ലാനറ്റൊറിയം]] സ്ഥാപിച്ചത് M. L. Dalmiya & Co. ആയിരുന്നു.
ബംഗാൾ ക്രിക്കറ്റ് ബോർഡിനെ പ്രതിനിധീകരിച്ച് 1979 ഇൽ ആണ് ഡാൽമിയ ആദ്യമായി BCCI യിൽ ഭാഗവത്താകുന്നത്. പിന്നീട് 1983 ഇൽ ഇന്ത്യ ആദ്യ ലോകകപ്പ് നേടിയ വർഷം അദ്ദേഹം ബോർഡിൻറെ ഖജാൻജിയുമായി (treasurer). 1987-ൽ [[ഇന്ത്യൻ ഉപഭൂഖണ്ഡം |ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ]] വെച്ച് അടുത്ത വേൾഡ് കപ്പ്‌ മത്സരങ്ങൾ നടത്താൻ ശുപാർശ ചെയ്തത് അദ്ദേഹമായിരുന്നു. അതിനു മുന്നേ മൂന്ന് പ്രാവശ്യം ലോക മൽസരങ്ങൾക്ക് ആതിഥേയരായ ഇംഗ്ലണ്ട് ഇതിനെതിരെ തങ്ങളുടെ നിലപാട് വ്യക്തമാക്കി. എങ്കിലും മറ്റു സഖ്യ രാഷ്ട്രങ്ങളുടെ പിന്തുണയോടെ വ്യക്തമായ ഭൂരിപക്ഷത്തിൽ [[അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ| അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിലിൽ]] ഈ അഭിപ്രായം തിരഞ്ഞെടുക്കപ്പെട്ടു.
"https://ml.wikipedia.org/wiki/ജഗ്മോഹൻ_ഡാൽമിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്