"ഓർമ്മ സഹായി പട്ടികാ വ്യുഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
ഒരു വലിയ പട്ടിക ഓർമ്മ പിശക് കൂടാതെ ആയാസരഹിതമായി ഓർമിച്ചു വയ്ക്കുന്ന ഒരു തന്ത്രമാണ് ഓർമ്മ സഹായി പട്ടികാ വ്യുഹം (നുമോണിക്ക് പെഗ് സിസ്റ്റം/Mnemonic_peg_system ). സംഖ്യകളോട് ബന്ധപ്പെടുത്തി മുൻകൂട്ടി ഓർത്തുവച്ച് വസ്തുക്കളുമായി സഹവർത്തിച്ചു ഓർമയിൽ സൂക്ഷിക്കുന്ന വിദ്യ ആണ് ഇതിൽ ഉപയോഗിക്കുന്നത്.
=== '''ഓർമ്മ സഹായി പട്ടികാ വ്യുഹം''' ===
1 -10 , 1-100 , 1-1000 ..... അങ്ങനെ തുടങ്ങി ഒരാളുടെ കഴിവ് അനുസരിച്ച് എത്ര വസ്തുക്കൾ വേണമെങ്കിലും ഓർമ്മയിൽ സൂക്ഷിക്കുകയിയും ഇതു ക്രമത്തിൽ വേണമെങ്കിലും തിരികെ എടുക്കകയും ചെയ്യാം.പട്ടികാവ്യുഹം ഒരു തവണ ഓർത്താൽ മതി എന്നതാണ് ഇതിന്റെ മേന്മ എന്നാൽ ഇതേ പട്ടികാവ്യുഹം വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.
ഒരു വലിയ പട്ടിക ഓർമ്മ പിശക് കൂടാതെ ആയാസരഹിതമായി ഓർമിച്ചു വയ്ക്കുന്ന ഒരു തന്ത്രമാണ് ഓർമ്മ സഹായി പട്ടികാ വ്യുഹം (നുമോണിക്ക് പെഗ് സിസ്റ്റം/Mnemonic_peg_system ). സംഖ്യകളോട് ബന്ധപ്പെടുത്തി മുൻകൂട്ടി ഓർത്തുവച്ച്ഓർത്തുവച്ച വസ്തുക്കളുമായി സഹവർത്തിച്ചു ഓർമയിൽ സൂക്ഷിക്കുന്നസൂക്ഷിക്കുകയും വിദ്യഅവശ്യമുള്ള ആണ്കാര്യം ഇതിൽതിരിച്ചെടുക്കുകയും ചെയ്യുന്ന ഒരു വിദ്യ ഉപയോഗിക്കുന്നത്ഇത്.
1 -10 , 1-100 , 1-1000 ..... അങ്ങനെ തുടങ്ങി ഒരാളുടെ കഴിവ് അനുസരിച്ച് എത്ര വസ്തുക്കൾ വേണമെങ്കിലും ഓർമ്മയിൽ സൂക്ഷിക്കുകയിയുംസൂക്ഷിക്കുകയും ഇതുഅവശ്യമുള്ള ക്രമത്തിൽക്രമത്തിലോ വേണമെങ്കിലുംഅവശ്യമുള്ള കാര്യം മാത്രാമായോ തിരികെ എടുക്കകയുംഎടുക്കുകയും ചെയ്യാം.പട്ടികാവ്യുഹം ഒരു തവണ ഓർത്താൽ മതി എന്നതാണ് ഇതിന്റെ മേന്മ എന്നാൽമാത്രവുമല്ല ഇതേഒരു പട്ടികാവ്യുഹം തന്നെ പല കാര്യങ്ങൾ ഓർമയിൽ സൂക്ഷിക്കുവാൻ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്ഉപയോഗിക്കാവുന്നതുമാതാണ്.
 
'''പട്ടികാവ്യുഹം ഉദാഹരണം.'''
# വൺ = ഗൺ (തോക്ക്)
# ടു = ഷൂ
# ത്രീ = ട്രീ (മരം)
# ഫോർ = ഡോർ (വാതിൽ)
# ഫൈവ് = ഹൈവ് (തേൻകൂട്)
# സിക്സ് = സ്റ്റിക് (വടി)
# സെവെൻ = ഹെവൻ (സ്വർഗം)
# എയിട്ട് = ഗേറ്റ്
# നയൻ = വൈൻ
# ടെൻ = ഹെൻ (പിടകോഴി)
 
# 1 (വൺ ) = ഗൺ (തോക്ക്)
മുൻകൂട്ടി തയാറാക്കിയ ഈ പട്ടികയിൽ ഓരോ സംഖ്യയ്ക്കും അതാത്തിന്റെ പ്രാസം അനുസരിച്ചുള്ള ഒരു വസ്തു ഓർത്ത് വച്ചിരിക്കണം. ഉദാഹരനത്തിനു വൺ എന്നതിന് അതെ പ്രാസത്തിൽ വരുന്ന ഗൺ (തോക്ക്) എന്ന് ഓർക്കണം.പട്ടികാ വ്യുഹം അവരവരുടെ ഇഷ്ടത്തിനു ഉണ്ടാക്കാവുന്നതാണ്.
# 2- (ടു ) = ഷൂ
# 3- (ത്രീ ) = ട്രീ (മരം)
# 4- (ഫോർ ) = ഡോർ (വാതിൽ)
# 5- (ഫൈവ് ) = ഹൈവ് (തേൻകൂട്)
# 6- (സിക്സ്) = സ്റ്റിക് (വടി)
# 7- (സെവെൻ) = ഹെവൻ (സ്വർഗം)
# 8- (എയിട്ട് ) = ഗേറ്റ്
# 9- (നയൻ ) = വൈൻ
# 10-(ടെൻ ) = ഹെൻ (പിടകോഴി)
 
മുൻകൂട്ടി തയാറാക്കിയ ഈ പട്ടികയിൽ ഓരോ സംഖ്യയ്ക്കും അതാത്തിന്റെഅതാത്തിൻറെ പ്രാസം അനുസരിച്ചുള്ള ഒരു വസ്തു ഓർത്ത് വച്ചിരിക്കണം. ഉദാഹരനത്തിനു വൺ എന്നതിന് അതെ പ്രാസത്തിൽ വരുന്ന ഗൺ (തോക്ക്) എന്ന് ഓർക്കണം.പട്ടികാ വ്യുഹം അവരവരുടെ ഇഷ്ടത്തിനു ഉണ്ടാക്കാവുന്നതാണ്.
 
അപ്പിൾ,ബട്ടർ,ബ്ലേഡ്,സോപ്പ്,ബ്രെഡ്‌,മിൽക്ക്പാൽപൊടി,ചന്ദനതിരി,തക്കാളി,ഉള്ളി ,സോപ്പ്പോടി തുടങ്ങിയ വസ്തുക്കൾ വാങ്ങാൻ കടയിൽ പോവുന്നു എന്നിരിക്കട്ടെ.പട്ടികാവ്യുഹത്തിലെ ഓരോ വസ്തുക്കളുമായി ബന്ധിപ്പിക്കുക.
 
* 1- ആപ്പിൾ തോക്കിൽ നിന്നുള്ള വെടിയേറ്റ്‌ ചിതറുന്നു
 
* 2- കയ്യിൽ നിന്ന് ബട്ടർ ഷൂവിന്റെഷൂവിൻറെ മുകളിലേക്ക് വീഴുന്നു.
 
* 3- ഒരു മരത്തിൽ ഇലകൾക്ക് പകരം ബ്ലേഡ്കൽ നിറഞ്ഞു നിൽക്കുന്നു.
 
* 4- സോപ്പ് കൊണ്ട് ഒരു വാതിൽ ഉണ്ടാക്കിയിരിക്കുന്നു.
 
* 5- ബ്രെഡ്‌ കൊണ്ടുള്ള തെനിച്ച കൂടിൽതെനിച്ചകൂട്ടിൽ ഈച്ചകൾ പൊതിയുന്നു
 
* 6- കുറെ വടികൾക്ക് മേൽ മിൽക്ക്പാൽപോടി വച്ചിരിക്കുന്നു.
 
* 7- സ്വർഗത്തിൽ നിന്നും ചന്ദനതിരികൾ പുകയുന്നു.
അപ്പിൾ,ബട്ടർ,ബ്ലേഡ്,സോപ്പ്,ബ്രെഡ്‌,മിൽക്ക് തുടങ്ങിയ വസ്തുക്കൾ വാങ്ങാൻ കടയിൽ പോവുന്നു എന്നിരിക്കട്ടെ.പട്ടികാവ്യുഹത്തിലെ ഓരോ വസ്തുക്കളുമായി ബന്ധിപ്പിക്കുക.
 
* 8- ഗേറ്റിനു മുകളിൽ തക്കാളികൾ കുത്തി നിർത്തിയിരിക്കുന്നു.
*ആപ്പിൾ തോക്കിൽ നിന്നുള്ള വെടിയേറ്റ്‌ ചിതറുന്നു
 
* 9- വൈൻ ഗ്ലാസിനു മുകളിൽ ഒരു വലിയ ഉള്ളി കൊണ്ട് മൂടി വച്ചിരിക്കുന്നു.
*കയ്യിൽ നിന്ന് ബട്ടർ ഷൂവിന്റെ മുകളിലേക്ക് വീഴുന്നു.
 
* 10- ഒരു പിടക്കോഴി നിലത്ത് വീണ സോപ്പ്പോടീ തീറ്റ ആണെന്ന് കരുതി കൊത്തി തിന്നുന്നു.
* ഒരു മരത്തിൽ ഇലകൾക്ക് പകരം ബ്ലേഡ്കൽ നിറഞ്ഞു നിൽക്കുന്നു.
 
മേൽ സൂചിപ്പിച്ച ഉദാഹരണത്തിൽ നിന്നും "8"എന്ന് ഓർത്താൽ "ഗേറ്റ്" എന്ന് ഓർമ്മ വരുകയും ഗേറ്റിൽ കുത്തി നിർത്തിയിരിക്കുന്ന തക്കാളിയെ പറ്റി ഓർത്തെടുക്കാനും സാധിക്കും.
*സോപ്പ് കൊണ്ട് ഒരു വാതിൽ ഉണ്ടാക്കിയിരിക്കുന്നു.
 
*ബ്രെഡ്‌ കൊണ്ടുള്ള തെനിച്ച കൂടിൽ ഈച്ചകൾ പൊതിയുന്നു
 
*കുറെ വടികൾക്ക് മേൽ മിൽക്ക് വച്ചിരിക്കുന്നു.
 
<ref>Bremer, Rod. The Manual - A guide to the Ultimate Study Method (USM) (Amazon Digital Services)</ref>
"https://ml.wikipedia.org/wiki/ഓർമ്മ_സഹായി_പട്ടികാ_വ്യുഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്