"ഓർമ്മ സഹായി പട്ടികാ വ്യുഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''ഓർമ്മ സഹായി പട്ടികാ വ്യുഹം''' ഒരു വലിയ പട്ടിക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 1:
'''ഓർമ്മ സഹായി പട്ടികാ വ്യുഹം'''
 
ഒരു വലിയ പട്ടിക ഓർമ്മ പിശക് കൂടാതെ ആയാസരഹിതമായി ഓർമിച്ചു വയ്ക്കുന്ന ഒരു തന്ത്രമാണ് ഓർമ്മ സഹായി പട്ടികാ വ്യുഹം (നുമോണിക്ക് പെഗ് സിസ്റ്റം/Mnemonic_peg_system ) സംഖ്യകളോട് ബന്ധപ്പെടുത്തി മുൻകൂട്ടി ഓർത്തുവച്ച് വസ്തുക്കളുമായി സഹവർത്തിച്ചു ഓർമയിൽ സൂക്ഷിക്കുന്ന വിദ്യ ആണ് ഇതിൽ ഉപയോഗിക്കുന്നത്.
1 -10 , 1-100 , 1-1000 ..... അങ്ങനെ തുടങ്ങി ഒരാളുടെ കഴിവ് അനുസരിച്ച് എത്ര വസ്തുക്കൾ വേണമെങ്കിലും ഓർമ്മയിൽ സൂക്ഷിക്കുകയിയും ഇതു ക്രമത്തിൽ വേണമെങ്കിലും തിരികെ എടുക്കകയും ചെയ്യാം.പട്ടികാവ്യുഹം ഒരു തവണ ഓർത്താൽ മതി എന്നതാണ് ഇതിന്റെ മേന്മ എന്നാൽ ഇതേ പട്ടികാവ്യുഹം വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.
 
പട്ടികാ വ്യുഹംപട്ടികാവ്യുഹം ഉദാഹരണം.
 
1- വൺ =ഗൺ (തോക്ക്)
വരി 41:
 
*കുറെ വടികൾക്ക് മേൽ മിൽക്ക് വച്ചിരിക്കുന്നു.
 
<ref> Bremer, Rod. The Manual - A guide to the Ultimate Study Method (USM) (Amazon Digital Services)</ref>
<ref>Higbee, Kenneth L. Your Memory: How it Works and How to Improve It (Second ed.). Da Capo Press. p. 158. ISBN 978-1-56924-629-0.</ref>
"https://ml.wikipedia.org/wiki/ഓർമ്മ_സഹായി_പട്ടികാ_വ്യുഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്