"ഉസ്താദ് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
}}
 
1999 ഇൽ പുറത്തിറങ്ങിയ [[മോഹൻലാൽ]] നായക വേഷത്തിൽ എത്തുന്ന ഒരു മലയാളം സിനിമയാണ് '''''ഉസ്താദ്''''' ([[Malayalam]]: ഉസ്താദ്) (English: Master). [[രഞ്ജിത്ത് (സംവിധായകൻ)|രഞ്ജിത്ത്]] എഴുതി [[സിബി മലയിൽ]] സംവിധാനം ചെയ്ത ഈ സിനിമ നിർമിച്ചത് [[ഷാജി കൈലാസ്]] ആണ്. പ്രമുഖ ബിസിനസ്മാനായ പരമേശ്വരന് ആരും അറിയാത്ത ഒരു അധോലോക പരിവേഷം കൂടി ഉണ്ട്. കുടുംബസ്ഥനായ പരമേശ്വരൻയും അധോലോക നായകനായ ഉസ്താദിൻറെയും കഥ പറയുകയാണ് ഈ സിനിമയിലൂടെ.
"https://ml.wikipedia.org/wiki/ഉസ്താദ്_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്