"ലിംഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) infobox++
No edit summary
വരി 24:
| DorlandsID =
}}
ലിംഫ് വ്യവസ്ഥയിലൂടെ ഒഴുകുന്ന ദ്രാവകമാണ് '''ലിംഫ്'''. ജീവകലകളുടെ ഉള്ളിൽ നിന്നുള്ള ദ്രാവകം ലിംഫ് കുവലുകളിൽകുഴലുകളിൽ ശേഖരിക്കപെടുമ്പോഴാണ് ലിംഫ് ഉണ്ടാകുന്നത്. ലിംഫ് കുഴലുകളിൽ നിന്ന് ലിംഫ് നോഡിലേയ്ക്ക് എത്തുന്ന ദ്രാവകം സബ്ക്ലേവിയൻ ധമനിയിൽ വച്ച് രക്തവുമായി കലരുന്നു. കലകളിൽ നിന്നുള്ള ദ്രാവകമായതുകൊണ്ടു തന്നെ രക്തവും ചുറ്റുമുള്ള കോശങ്ങളും തമ്മിൽ നടക്കുന്ന പദാർത്ഥം കൈമാറ്റം വഴി ലിംഫിന്റെ ഘടന എപ്പോഴും മാറിക്കൊണ്ടിരിക്കും. അധികമായ കോശദ്രവവും മാംസ്യങ്ങളും രക്തത്തിൽ തിരിച്ചെത്തിക്കുന്നത് ലിംഫാണ്. അതുപോലെ തന്നെ ബാക്ടീരിയകളെ ലിംഫ് വഴി ലിംഫ് നോഡിലെത്തിച്ച് നശിപ്പിച്ചു കളയുകയും ചെയുന്നു. മെറ്റാസ്റ്റാറ്റിക്ക് കാൻസർ കോശങ്ങളെയും ലിംഫിനു വഹിക്കാനാവും. ദഹനവ്യവസ്ഥയിലെ കൊഴുപ്പിനെ വഹിക്കുന്നതും ലിംഫാണ്.
ലിംഫ എന്ന റോമൻ പദത്തിൽ നിന്നാണ് ലിംഫ് എന്ന പദം ഉത്ഭവിച്ചത്.
== ഘടന ==
"https://ml.wikipedia.org/wiki/ലിംഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്