"ലിംഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
രക്തത്തിലെ പ്ലാസ്മയോട് സമാനമായ ഘടനയാണ് ലിംഫിനുള്ളത്. ലിംഫിൽ വെളുത്ത രക്താണുക്കളുണ്ട്. ലിംപ് നോഡിൽ നിന്ന് പുറത്തുവരുന്ന ലിംഫിൽ ധാരാളമായി ലിംഫോസൈറ്റുകൾ കാണപ്പെടുന്നു. അതുപോലെതന്നെ മനുഷ്യന്റെ ദഹനവ്യവസ്ഥയിൽ രൂപം കൊള്ളുന്ന കൈയിൽ എന്നറിയപ്പെടുന്ന ലിംഫിൽ ധാ രാളം കൊഴുപ്പും കാണപ്പെടുന്നു. കൈയിലിന് പാൽനിറമാണുള്ളത് .
== കുഴൽ വ്യവസ്ഥ ==
കാർഡിയോ രക്തക്കുഴൽ സിസ്റ്റത്തിൽ നിന്നും വ്യത്യസ്തമായി ലിംഫ് സിസ്റ്റം അടയ്ക്കാത്തതും കേന്ദ്രീകൃത പമ്പ് അഥവാ ലിംഫ് ഹാർട്ട് ഇല്ലാത്തതുമാണ്. അതുകൊണ്ട് ലിംഫിന്റെ സഞ്ചാരം വേഗത കുറഞ്ഞതും ചിതറിയതും ആണ്. കുറഞ്ഞ മർദ്ദം കാരണം അല്ലാതെ പെരിസ്റ്റാൾസിസ് (ലിംഫിന്റെ മുന്നോട്ടുള്ള ചലനം ഉണ്ടാക്കുന്നത് മൃദുല മാംസപേശികളുടെ സങ്കോച വികാസങ്ങളുടെ ഫലമായാണ്).
=== ലിംഫിന്റെ സംവഹനം ===
വാൽവുകൾ ,ആന്റിഹിസ്റ്റാമിൻ പേശിയുടെ സങ്കോചസമയത്തെ ഞെരുക്കവും, ധമനികളുടെ സ്പന്ദനവും വഴിയാണ് ലിംഫിന്റെ ചലനം ഉണ്ടാകുന്നത്.
ഇന്റർസ്റ്റിഷ്യൽ സ്പെയ്സിൽ നിന്നും ലിംഫ് കുഴലുകളിൽ എത്തുന്ന ലിംഫ് സാധാരണയായി പിന്നിലേക്ക് ഒഴുകാറില്ല. വാൽവുകളുടെ സാന്നിധ്യമാണ് ഇതിന് കാരണം. ലിംഫ് കുഴലുകളിൽ ഉണ്ടാകുന്ന പതിയെ മർദ്ദം ചില ദ്രാവകങ്ങൾ പുറകോട്ട് ഇന്റർസ്റ്റിഷ്യൽ സ്പെയ്സിലേക്ക് ഒഴുകുകയും നീര് (ഈഡിമ) ഉണ്ടാകുകയും ചെയ്യുന്നു.
== വളർച്ചാമാധ്യമം ==
"https://ml.wikipedia.org/wiki/ലിംഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്