"ലിംഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
കാർഡിയോ രക്തക്കുഴൽ സിസ്റ്റത്തിൽ നിന്നും വ്യത്യസ്തമായി ലിംഫ് സിസ്റ്റം അടയ്ക്കാത്തതും കേന്ദ്രീകൃത പമ്പ് അഥവാ ലിംഫ് ഹാർട്ട് ഇല്ലാത്തതുമാണ്. അതുകൊണ്ട് ലിംഫിന്റെ സഞ്ചാരം വേഗത കുറഞ്ഞതും ചിതറിയതും ആണ്. കുറഞ്ഞ മർദ്ദം കാരണം അല്ലാതെ പെരിസ്റ്റാൾസിസ് (ലിംഫിന്റെ മുന്നോട്ടുള്ള ചലനം ഉണ്ടാക്കുന്നത് മൃദുല മാംസപേശികളുടെ സങ്കോച വികാസങ്ങളുടെ ഫലമായാണ്). വാൽവുകൾ ,ആന്റിഹിസ്റ്റാമിൻ പേശിയുടെ സങ്കോചസമയത്തെ ഞെരുക്കവും, ധമനികളുടെ സ്പന്ദനവും വഴിയാണ് ലിംഫിന്റെ ചലനം ഉണ്ടാകുന്നത്.
ഇന്റർസ്റ്റിഷ്യൽ സ്പെയ്സിൽ നിന്നും ലിംഫ് കുഴലുകളിൽ എത്തുന്ന ലിംഫ് സാധാരണയായി പിന്നിലേക്ക് ഒഴുകാറില്ല. വാൽവുകളുടെ സാന്നിധ്യമാണ് ഇതിന് കാരണം. ലിംഫ് കുഴലുകളിൽ ഉണ്ടാകുന്ന പതിയെ മർദ്ദം ചില ദ്രാവകങ്ങൾ പുറകോട്ട് ഇന്റർസ്റ്റിഷ്യൽ സ്പെയ്സിലേക്ക് ഒഴുകുകയും നീര് (ഈഡിമ) ഉണ്ടാകുകയും ചെയ്യുന്നു.
== വളർച്ചാമാധ്യമം ==
ജന്തു ശാസ്ത്രജ്ഞൻ ഗ്രാൻവില്ലെ ഹാരിസൺ 1907ൽ തവളയുടെ നാഡികോശത്തിന്റെ വളർച്ച കട്ടിയായ ലിംഫിന്റെ മാധ്യമത്താലാണ് എന്ന് തെളിയിച്ചു. ലിംഫ് നോടുകളും വെസലുകളും കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്.
"https://ml.wikipedia.org/wiki/ലിംഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്