"അസ്ഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

49 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
* ആൻകിലോസിംഗ് സ്പോൺഡൈലിറ്റിസ്
* സ്കെലിറ്റിൻ ഫ്ള്യുയോറോസിസ്
== മറ്റുജീവികളിൽ ==
പക്ഷികളുടെ[[പക്ഷി]]കളുടെ അസ്ഥികൂടത്തിന് ഭാരം വളരെ കുറവാണ്. അവയുടെ അസ്ഥികൾ ചെറുതും കട്ടികുറഞ്ഞതുമാണ്. അത് അവയെ പറക്കാൻ സഹായിക്കുന്നു. സസ്തനികളിൽ, അസ്ഥികളുടെ സാന്ദ്രതയാൽ വാവലുകൾക്ക്[[വവ്വാൽ|വാവലുകൾക്]]ക് പക്ഷികളോട് സാമ്യമുണ്ട്. ഇത് ചെറിയ, കട്ടിയുള്ള അസ്ഥികൾ പറക്കാനുള്ള അനുകൂലനമായി കരുതപ്പെടുന്നു.പക്ഷികളുടെ അസ്ഥികൾ പെള്ളയയതിനാൽ അതിൽ മഞ്ചമജ്ജ കാണപ്പെടുന്നു.
 
==മറ്റു വിവരങ്ങൾ==
 
* ഹ്യൂമറസ് എന്ന കൈയിലെ അസ്ഥിയെ ഫണ്ണി ബോൺ എന്ന് അറിയപ്പെടുന്നു.
* ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി [[ചെവി|ആന്തരകർണ്ണത്തിലെ]] സ്റ്റാപ്പിൾസ് അല്ലെങ്കിൽ സ്റ്റിറപ്പ് അസ്തികളാണ്.
* തുടയെല്ലിന് കോൺക്രീറ്റിനേക്കാൾ ശക്തിയുണ്ട്.
* ശരീരത്തിലെ മൊത്തം അസ്ഥികളിൽ പകുതിയിൽ കൂടുതൽ കൈയിലും കാലിലും ആണുള്ളത്.
9

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2236931" എന്ന താളിൽനിന്ന് ശേഖരിച്ചത്