"അസ്ഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Bone}}
{{Infobox anatomy
|Name = അസ്ഥി
|Image = Left femur of extinct elephant, Alaska, Ice Age Wellcome L0057714.jpg
|Caption = A bone dating from the [[Quaternary glaciation|Pleistocene Ice Age]] of an extinct species of elephant.
|Image2 = Bertazzo S - SEM deproteined bone - wistar rat - x10k.tif
|Caption2 = A [[scanning electron microscope|scanning electronic micrograph]] of bone at 10,000x magnification.
}}
[[നട്ടെല്ലുള്ള ജീവികൾ|നട്ടെല്ലുള്ള ജീവികളുടെ]] [[അസ്ഥികൂടം|ആന്തരികാസ്ഥികൂടത്തിന്റെ]] ഭാഗമായ കടുപ്പമുള്ള ശരീരകലകളെയാണ് '''അസ്ഥി''' (എല്ല്) എന്നു വിളിക്കുന്നത്. ശരീരത്തിനു മുഴുവൻ താങ്ങായി പ്രവർത്തിക്കുന്നതോടൊപ്പം ചലനത്തിനു സഹായിക്കുകയും ആന്തരികാവയവങ്ങളെ ക്ഷതങ്ങളിൽ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. [[രക്താണു|രക്താണുക്കളുടെ]] ഉത്പാദനവും വ്യത്യസ്ത ലവണങ്ങളുടെ സംഭരണവും അസ്ഥികളുടെ മറ്റ് സുപ്രധാന ധർമ്മങ്ങളാണ്. മുതിർന്ന മനുഷ്യരിൽ 206 അസ്ഥികളും കുട്ടികളിൽ 270 അസ്ഥികളും ആണ്.
== വേദനാജനകമായ സാഹചര്യങ്ങൾ ==
Line 8 ⟶ 15:
* ആൻകിലോസിംഗ് സ്പോൺഡൈലിറ്റിസ്
* സ്കെലിറ്റിൻ ഫ്ള്യുയോറോസിസ്
മറ്റുജീവികളിൽ
പക്ഷികളുടെ അസ്ഥികൂടത്തിന് ഭാരം വളരെ കുറവാണ്. അവയുടെ അസ്ഥികൾ ചെറുതും കട്ടികുറഞ്ഞതുമാണ്. അത് അവയെ പറക്കാൻ സഹായിക്കുന്നു. സസ്തനികളിൽ, അസ്ഥികളുടെ സാന്ദ്രതയാൽ വാവലുകൾക്ക് പക്ഷികളോട് സാമ്യമുണ്ട്. ഇത് ചെറിയ, കട്ടിയുള്ള അസ്ഥികൾ പറക്കാനുള്ള അനുകൂലനമായി കരുതപ്പെടുന്നു.പക്ഷികളുടെ അസ്ഥികൾ പെള്ളയയതിനാൽ അതിൽ മഞ്ച കാണപ്പെടുന്നു.
 
==മറ്റു വിവരങ്ങൾ==
"https://ml.wikipedia.org/wiki/അസ്ഥി" എന്ന താളിൽനിന്ന് ശേഖരിച്ചത്