"കോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 2:
[[പ്രമാണം:Epithelial-cells.jpg|thumb|കോശങ്ങളുടെ കൂട്ടം, നിറവസ്തുക്കൾ കൊണ്ട് നിറം നൽകിയിരിക്കുന്നു. കോശസ്തരം (ചുവപ്പ്), [[DNA]] (പച്ച)]]
{{വിക്കിനിഘണ്ടു}}
ഘടനാപരമായും ധർമ്മപരമായും ജീവന്റെ അടിസ്ഥാന ഘടകമാണ് '''കോശം'''.<ref name="Alberts2002">[http://www.ncbi.nlm.nih.gov/entrez/query.fcgi?cmd=Search&db=books&doptcmdl=GenBookHL&term=Cell+Movements+and+the+Shaping+of+the+Vertebrate+Body+AND+mboc4%5Bbook%5D+AND+374635%5Buid%5D&rid=mboc4.section.3919 Cell Movements and the Shaping of the Vertebrate Body] in Chapter 21 of ''[http://www.ncbi.nlm.nih.gov/entrez/query.fcgi?cmd=Search&db=books&doptcmdl=GenBookHL&term=cell+biology+AND+mboc4%5Bbook%5D+AND+373693%5Buid%5D&rid=mboc4 Molecular Biology of the Cell]'' fourth edition, edited by Bruce Alberts (2002) published by Garland Science.</ref> ഒരു [[ജീവി|ജീവിയുടെ]] ജീവനുള്ള ഏറ്റവും ചെറുതും സ്വയംവിഭജനശേഷി കാണിക്കുന്നതുമായ അസ്തിത്വമാണ് കോശം. കോശങ്ങളെക്കുറിച്ചുള്ള പഠനമാണ് സൈറ്റോളജി (കോശവിജ്ഞാനീയം). ശരീരത്തിൽ ഒറ്റക്കോശം മാത്രമുള്ളവ ഏകകോശജീവികൾ എന്നും (ഉദാ- ബാക്ടീരിയം) നിരവധി കോശങ്ങളുള്ളവ ബഹുകോശജീവികളെന്നും (ഉദാ- മനുഷ്യൻ) അറിയപ്പെടുന്നു. മനുഷ്യശരീരത്തിൽ 10<sup>14</sup> കോശങ്ങൾ ഉള്ളതായി കരുതപ്പെടുന്നു. സാധാരണയായി കോശത്തിന്റെ വലിപ്പം 1 മൈക്രോമീറ്ററിനും 10 മൈക്രോമീറ്ററിനും ഇടയിലാണ്. സാധാരണകോശത്തിന്റെ ഭാരം ഒരു നാനോഗ്രാമാണ്. കോശങ്ങളെ സൂക്ഷ്മദർശിനിയിലൂടെ മാത്രമേ കാണാനാകൂ.
1665-ൽ [[റോബർട്ട് ഹുക്ക്]]
* എല്ലാജീവജാലങ്ങളും ഒന്നോ അതിലധികമോ കോശങ്ങളാൽ രൂപപ്പെട്ടിരിയ്ക്കുന്നു.
* എല്ലാ കോശങ്ങളും മുൻപ് നിലനിന്നിരുന്ന കോശങ്ങളിൽ നിന്നാണ് ഉടലെടുക്കുന്നത്.
വരി 62:
!സംഘാടനം
|ഏകകോശം
|ഏകകോശമോ, കോളനികളോ,
|-
!കോശവിഭജനം
വരി 84:
കോശമർമ്മത്തിന്റെയും മറ്റു പല [[യൂക്കാരിയോട്ടുകൾ|യൂക്കാരിയോട്ടിക്]] കോശാംഗങ്ങളുടെയും സാന്നിദ്ധ്യമില്ലാത്ത [[പ്രോകാരിയോട്ടുകൾ|പ്രോകാരിയോട്ടിക്]] കോശം യൂക്കാരിയോട്ടിക് കോശത്തേക്കാൾ ലളിതവും അതിനാൽ ചെറുതുമാണ്. ഒരു പ്രോകാരിയോട്ടിക് കോശത്തിന് മൂന്ന് ഘടനാമേഖലകളാണുള്ളത്.
* എല്ലാ പ്രോകാരിയോട്ടുകളിലുമില്ലെങ്കിലും കോശോപരിതലത്തിൽ നിന്നും ഫ്ലജെല്ലയോ പിലിയോ പുറത്തേയ്ക്ക് നിൽക്കുന്നു. കോശങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിനും പദാർത്ഥവിനിമയത്തിനും ഇവ സഹായിക്കുന്നു.
* കോശത്തിന് ചുറ്റും കോശസ്തരവും കോശഭിത്തിയുമടങ്ങിയ കോശാവരണമുണ്ട്. ചില ബാക്ടീരിയകളിൽ കോശസ്തരത്തിനും കോശഭിത്തിയ്ക്കും പുറമേ ബാക്ടീരിയൽ ക്യാപ്സ്യൂൾ എന്നഠിയപ്പെടുന്ന ആവരണം കൂടി ഉണ്ടായിരിയ്ക്കും. കോശാവരണം കോശത്തിന് കാഠിന്യം
* കോശത്തിനകത്ത് ജനിതക വസ്തുക്കളും റൈബോസോമുകളും മറ്റ് ഘടകങ്ങളും അടങ്ങിയിരിയ്ക്കുന്ന കോശദ്രവ്യമേഖലയാണ് ഉള്ളത്.
=== പ്രോകാരിയോട്ടുകളുടെ വിഭജനം ===
ബാക്ടീരിയയും [[ആർക്കീയ|ആർക്കിയയും]] ആണ് പ്രോകാരിയോട്ടുകളിലുൾപ്പെടുന്നവ. അവയ്ക്ക് ഏകദേശം സമാനമായ ഘടനയാണ് ഉള്ളത്. പ്രോകാരിയോട്ടിക് കോശത്തിന്റെ മർമ്മദ്രവ്യം [[കോശദ്രവ്യം|കോശദ്രവ്യമായി]] നേരിട്ട് ബന്ധപ്പെട്ടിരിയ്ക്കുന്ന ഒരൊറ്റ [[ക്രോമസോം|ക്രോമസോമിനാൽ]] നിലകൊള്ളുന്നു. ഇവിടെ കോശദ്രവ്യത്തിലെ നിർവചിക്കപ്പെട്ടിട്ടില്ലാത്ത മർമ്മമേഖല ന്യൂക്ലിയോയ്ഡ് എന്ന് അറിയപ്പെടുന്നു. പ്രോകാരിയോട്ടുകളെ ബാക്ടീരിയ, ആർക്കിയ എന്നിങ്ങനെ തരംതിരിച്ച് വർഗീകരിച്ചത്
=== യൂക്കാരിയോട്ടിക് കോശം ===
[[പ്രമാണം:Biological cell.svg|thumb|400px|left|ജന്തുകോശം([[യൂക്കാരിയോട്ടിക്ക്]]), കോശാന്തരഭാഗങ്ങളോടുകൂടി.<br />]]
വരി 93:
== കോശഘടന ==
=== പ്ലാസ്മാസ്തരം ===
യൂക്കാരിയോട്ടിക് കോശം [[പ്ലാസ്മാസ്തരം]] അഥവാ [[കോശസ്തരം|കോശസ്തരത്താൽ]] ആവരണം ചെയ്യപ്പെട്ടിരിയ്ക്കുന്നു.<ref>http://www.bbc.co.uk/schools/gcsebitesize/science/add_edexcel/cells/cells1.shtml</ref>
=== കോശദ്രവ്യം ===
കോശത്തിനുള്ളിൽ പ്ലാസ്മാസ്തരത്തിനകത്ത് കാണപ്പെടുന്ന, മർമ്മം ഒഴികെയുള്ള ഭാഗമാണ് കോശദ്രവ്യം. ഇതിൽ സ്തരങ്ങളാൽ ആവരണം ചെയ്തിരിക്കുന്ന മുഖ്യഘടനകളാണ് കോശാംഗങ്ങൾ. കോശത്തിനകത്തെ രാസപ്രവർത്തനങ്ങൾ നടക്കുന്ന ദ്രവമാധ്യമമായും [[കോശാംഗ|കോശാംഗങ്ങളെ]] ഉൾക്കൊള്ളുന്ന ഭാഗമായും കോശദ്രവ്യം പ്രവർത്തിക്കുന്നു. കോശദ്രവ്യത്തിൽ മൈക്രോട്യൂബ്യൂളുകൾ പോലുള്ള തന്തുരൂപത്തിലുള്ള ഘടനകളുമുണ്ട്. കോശത്തിന്റെ ഊർജ്ജനിർമ്മാണപ്രക്രിയയിലെ ഗ്ലൈക്കോളിസിസ് നടക്കുന്നത് കോശദ്രവ്യത്തിൽ വച്ചാണ്. ഈ പ്രക്രിയയിൽ ഗ്ലൂക്കോസ് തൻമാത്ര പൈറൂവിക് അമ്ലങ്ങളായി മാറുന്നതിനൊപ്പം [[അഡിനോസിൻ ട്രൈഫോസ്ഫേറ്റ്|എ.ടി.പി]] തൻമാത്രകൾ രൂപപ്പെടുന്നു. അയോണുകൾ, മാംസ്യങ്ങൾ, എന്നിങ്ങനെ എല്ലാ പദാർത്ഥങ്ങളുമുൾക്കൊള്ളുന്ന ദ്രവ്യഭാഗമാണിത്. കോശദ്രവ്യവും മർമ്മവും ഉൾപ്പെട്ട ഭാഗമാണ് [[പ്രോട്ടോപ്ലാസം]] എന്നറിയപ്പെടുന്നത്.
വരി 107:
സസ്യകോശത്തിലെ നിറമുള്ളതോ ഇല്ലാത്തതോ ആയ കണങ്ങളാണിവ. [[പ്രകാശസംശ്ലേഷണം|പ്രകാശസംശ്ലേഷണത്തിന്]] സഹായിക്കുന്ന [[ഹരിതകണം]] ഉദാഹരണം. ഇതിനുതകത്തക്ക വിധത്തിൽ ഇവയിൽ നിശ്ചിതമായ വർണ്ണകങ്ങളുണ്ട്. ഹരിതകം എ, ഹരിതകം ബി, സാന്തോഫിൽ, കരോട്ടിൻ, ആന്തോസയാനിൻ എന്നിവ ഉദാഹരണം.
==== ലൈസോസോം ====
കോശത്തിനുള്ളിലുള്ള രാസാഗ്നി വാഹികളായ ഘടനകളാണിവ. കോശത്തിനുള്ളിലെത്തുന്ന അന്യപദാർത്ഥങ്ങളായ [[വൈറസ്|വൈറസുകൾ]], [[ബാക്ടീരിയ]], ഭക്ഷ്യതൻമാത്രകൾ, നശിപ്പിക്കപ്പെടേണ്ട കോശങ്ങൾ എന്നിവയെ
==== ഗോൾഗിവസ്തുക്കൾ ====
കോശദ്രവ്യത്തിലെ സ്തരപാളികളായോ ബലൂൺ രൂപത്തിലോ കാണപ്പെടുന്ന ഇവ
==== സെൻട്രോസോം ====
കോശദ്രവ്യത്തിനകത്ത് രണ്ട് സെൻട്രിയോളുകൾ ഉൾക്കൊള്ളുന്ന ഭാഗമാണിത്. ഈ സെൻട്രിയോളുകളിൽ നിന്നാണ് [[കോശവിഭജനം|കോശവിഭജന]] സമയത്ത് ജന്തുകോശങ്ങളിൽ കീലതന്തുക്കൾ അഥവാ സ്പിൻഡിൽ ഫൈബറുകൾ രൂപപ്പെടുന്നത്. സൈറ്റോസ്കെലിട്ടണിന്റെ ഭാഗമായ മൈക്രോട്യൂബ്യൂളുകളെ രൂപപ്പെടുത്തുന്ന ഭാഗമാണിത്. ഫംഗസ് കോശങ്ങളിലും ആൽഗ കോശങ്ങളിലും ഇവ കാണപ്പെടുന്നു.
|